ജി.എൽ.പി.എസ്. എരഞ്ഞിക്കൽ
(ജി.എം.എൽ.പി.എ.സ് എരഞ്ഞിക്കൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. എരഞ്ഞിക്കൽ | |
---|---|
വിലാസം | |
എരഞ്ഞിക്കൽ എരഞ്ഞിക്കൽ പി.ഒ. , 673303 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | glpsera@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17443 (സമേതം) |
യുഡൈസ് കോഡ് | 32040501308 |
വിക്കിഡാറ്റ | Q64551633 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 111 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രദീപൻ ടി |
പി.ടി.എ. പ്രസിഡണ്ട് | ജഹാൻഗീർ kk |
എം.പി.ടി.എ. പ്രസിഡണ്ട് | ഫെമിന റിയാസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ 1905 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. 2010 ൽ ശതാബ്ദി ആഘോഷിച്ചു
ചരിത്രം
ഗവണ്മെന്റ് എൽ പി സ്കൂൾ എരഞ്ഞിക്കൽ കോഴിക്കോട് കോർപറേഷനിലെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യന്നു സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമായി രണ്ടു ഭാഗമായിട്ടാണ് സ്കൂൾ കെട്ടിടങ്ങൾ ഒരു വശത്തു ആദ്യം എലത്തൂർ ഗ്രാമ പഞ്ചായത്തും പിന്നെ കോഴിക്കോട് കോർപറേഷനും കെട്ടിടം പണിതു
ഭൗതികസൗകരൃങ്ങൾ
- ഹൈ ടെക്ക് ക്ലാസ് മുറികൾ
- ആധുനിക സൗകര്യങ്ങളുള്ള അടുക്കള
- ഭക്ഷണശാല
- ടോയ്‌ലറ്റ്
- ലൈബ്രറി
- കംപ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- കുടിവെള്ള സൗകര്യം
- കിണർ
- കുടിവെള്ള ശുദ്ധീകരണി
- ബിയോഗ്യാസ് പ്ലാന്റ്
- സോളാർ പവർ ഗ്രിഡ്
- ചുറ്റുമതിൽ
- സ്‌കൂൾ ഗേറ്റ്
മികവുകൾ
LSS
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പ്രദീപൻ പി കെ (ഹെഡ്മാസ്റ്റർ) , ലിജമോൾ തോമസ്. രമ്യ ടി ,
രാമചന്ദ്രൻ വി ,അയന ടി പി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
വർഗ്ഗങ്ങൾ:
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17443
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ