ജി.എം.എൽ.പി.എസ്.കുലുക്കല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.എൽ.പി.എസ്.കുലുക്കല്ലൂർ | |
|---|---|
| വിലാസം | |
മപ്പാട്ടുകര കുലുക്കല്ലൂർ പി.ഒ. , 679337 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 04662 215711 |
| ഇമെയിൽ | gmlpkkr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20402 (സമേതം) |
| യുഡൈസ് കോഡ് | 32061100607 |
| വിക്കിഡാറ്റ | Q64690204 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | ഷൊർണൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | പട്ടാമ്പി |
| താലൂക്ക് | പട്ടാമ്പി |
| ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുലുക്കല്ലൂർ പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 67 |
| പെൺകുട്ടികൾ | 56 |
| ആകെ വിദ്യാർത്ഥികൾ | 123 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വസന്തകുമാരി വി |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് മുസ്തഫ കൂഡല്ലൂർ |
| എം.പി.ടി.എ. പ്രസിഡണ്ട് | നജ്മത്ത് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ കുലുക്കല്ലൂർ മപ്പാട്ടുകര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി സ്‌കൂൾ കുലുക്കല്ലൂർ.
ചരിത്രം
1917ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച കുലുക്കല്ലൂർ ജി എം എൽ പി സ്കൂൾ 1927 ലാണ് ഈ രൂപത്തിൽ സ്ഥാപിതമായത്. ആരംഭ കാലത്തു വളരെ ശോചനീയാവസ്ഥയിലായിരുന്നു ഈ വിദ്യാലയം. കൂടുതൽ അറിയാം...
ഭൗതികസൗകര്യങ്ങൾ
ആവശ്യത്തിന് വിസ്താരമുള്ള ക്ലാസ് മുറികൾ ,എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യം, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയ്‍ലെറ്റുകൾ മനോഹരമായ പൂന്തോട്ടം . വൃത്തിയുള്ള വിശാലമായ പാചകപ്പുര . കുടിവെള്ള ലഭ്യത തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്..കൂടുതൽ അറിയാം...
പാഠ്യേതര പ്രവർത്തനങ്ങൾ
- പഠനപ്രവർത്തനങ്ങളിലെന്ന പോലെത്തന്നെ പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം ഏറെ മുന്നിലാണ് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. കൂടുതൽ അറിയാം....
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശാന്ത ടീച്ചർ
- മാധവൻ മാസ്റ്റർ
- കുഞ്ഞുണ്ണിമാസ്റ്റർ
- മോഹനദാസൻ മാസ്റ്റർ
- ശങ്കരനാരായണൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവ വിദ്യാർത്ഥികളിൽ പലരും പല ഉന്നതനിലകളിൽ എത്തിയിട്ടുണ്ട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഷൊർണൂർ ടൗണിൽനിന്നും 23 കിലോമീറ്റർ കുളപ്പുള്ളി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 24കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ചെർപ്പുളശ്ശേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20402
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഷൊർണൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
