ഗവ എച്ച് എസ് എസ് പട്ടിക്കാട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
22057-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22057
യൂണിറ്റ് നമ്പർLK / 2018/ 22057
ബാച്ച്2025_28
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ലീഡർഋതുനന്ദ വിനോദ്
ഡെപ്യൂട്ടി ലീഡർശിവനന്ദ കെ.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നീതു കെ.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഡിനി എസ്
അവസാനം തിരുത്തിയത്
21-09-2025NEETHU K S

അംഗങ്ങൾ

SL.NO ADMN.NO NAME CLASS DIV
1 26204 ABINAS V S 8 A
2 26450 ADHIDARSH K P 8 A
3 26154 AJAYNATH V A 8 A
4 26194 ALEN P J 8 C
5 26523 ALONA REJI 8 B
6 26148 ALOSHIN K S 8 B
7 26187 AMRITHA P U 8 B
8 26660 ANGEL BIJU 8 B
9 26264 ANGELIN ELIAS 8 B
10 26178 ARUSH RENJITH BABU 8 A
11 26145 ARYA K S 8 B
12 26510 ATHIRA K M 8 D
13 26800 DANIEL DENNIES 8 A
14 26203 DEVARSH. T. P 8 B
15 26181 ESTHER K S 8 B
16 26185 GODSON NIJIL 8 B
17 26179 HANOK T V 8 A
18 26211 JESNA P P 8 D
19 26529 JOEL V J 8 B
20 26245 KARTHIK.N.V 8 B
21 26149 MANIKANDAN K S 8 C
22 26257 MUHAMMED NIYAS M M 8 C
23 26217 NAHANA THANAZ K S 8 C
24 26182 RITHUNANDA VINOD 8 B
25 26791 RIYA N S 8 B
26 26183 SAFWANA K S 8 A
27 26199 SANJEEVKUMAR S 8 A
28 26184 SHIFA K A 8 A
29 26171 SIVANANDHA K S 8 A
30 26289 SONA BABU 8 B
31 26338 SREEHARI P S 8 A
32 26153 SREEVAIGHA P S 8 D

.

പ്രവർത്തനങ്ങൾ

.ജൂൺ 25 ന്  ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള അഭിരുചി  പരീക്ഷ  സ്കൂൾ IT ലാബിൽ നടത്തി.  10 സിസ്റ്റം ഇതിനായി ക്രമീകരിച്ചു.രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ 2.30 മണിയോടുകൂടി അവസാനിച്ചു. 61 വിദ്യാർത്ഥികൾ പരീക്ഷ എഴുതി.


പ്രീലിമിനറി ക്യാമ്പ് 11/09/2025

ജിഎച്ച്എസ്എസ് പട്ടിക്കാട് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2025- 28 ബാച്ച് പ്രീലിമിനറി ക്യാമ്പ് 11/09/2025, വ്യാഴാഴ്ച നടത്തപ്പെട്ടു.

ഹെഡ്മിസ്ട്രസ് ശൈലജ ടീച്ചർ ഡിജിറ്റൽ ഇനാഗ്യുഷൻ വഴി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ  JSITC കൃഷ്ണപ്രിയ ടീച്ചർ, റിസോഴ്സ് പേഴ്സൺ കൈറ്റ് മാസ്റ്റർ ട്രെയിനർ ജോബി സാർ, കൈറ്റ് മെന്റേഴ്സ് നീതു കെഎസ് ടീച്ചർ, ഡിനി ടീച്ചർ എന്നിവർ പങ്കെടുത്തു.കൈറ്റ് മാസ്റ്റർ  ട്രെയിനർ ജോബി ജോൺ സർ ആയിരുന്നു റിസോഴ്സ് പേഴ്സൺ.

ലിറ്റിൽ കൈറ്റ്സിൻ്റെ അനന്ത സാധ്യതകൾ, തൊഴിൽ അധിഷ്ഠിത പഠനം, സ്കൂൾ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ പങ്കാളിത്തം തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി.സ്ക്രാച്ച് പ്രോഗ്രാം , ആനിമേഷൻ പ്രോഗ്രാമുകൾ, റോബോട്ടിക്സ് തുടങ്ങിയ മേഖലയിൽ ക്ലാസ്സെടുത്തു.അന്ന് രാവിലെ 9.30 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ് നടത്തിയത്. മണിക്ക് ക്യാമ്പ് അംഗങ്ങളുടെ രക്ഷകർത്താക്കളുടെ മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു.