ഗവ. എൽ പി ജി സ്കൂൾ പള്ളിക്കൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിലെ സർക്കാർ വിദ്ദ്യാലയമാണ് ഗവ. എൽ പി സ്കൂൾ പള്ളിക്കൽ.
| ഗവ. എൽ പി ജി സ്കൂൾ പള്ളിക്കൽ | |
|---|---|
| വിലാസം | |
പള്ളിക്കൽ പള്ളിക്കൽ നടുവിലേമുറി പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഇമെയിൽ | pallickallpsa@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36413 (സമേതം) |
| യുഡൈസ് കോഡ് | 32110600201 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 16 |
| പെൺകുട്ടികൾ | 16 |
| ആകെ വിദ്യാർത്ഥികൾ | 32 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുജാത.എസ്സ് |
| പി.ടി.എ. പ്രസിഡണ്ട് | ആര്യമോൾ എം.ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിൻഡ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് പഞ്ചായത്തിൽ പള്ളിക്കൽ നടുവിലെമുറിയിൽ 1913-14 ൽ പണികഴിപ്പിച്ച വിദ്യാലയ മുത്തശ്ശിയാണ് ജി എൽ പി എസ് പള്ളിക്കൽ
ഭൗതികസൗകര്യങ്ങൾ
നാലു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു പാചകപുരയും ആണുള്ളത്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്.സ്കൂളിന്റെ മൂന്ന് വശം മതിലുകൾ ഉണ്ട്..സ്കൂളിന്റെ കിഴക്കു ഭാഗത്തായി കുട്ടികൾക്കു കളിക്കുവാനുള്ള കളിസ്ഥലവും ഉണ്ട്.
.പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- Joly
- Jessy George
- Vijayambika
നേട്ടങ്ങൾ
അക്ഷരമുറ്റം 2022 സ്കൂൾ തല വിജയികൾ...
ബാജിയോ ബാബു
ആരാധ്യ ആർ ബിജു
സെവ് എനെർജി പ്രൊഗ്രാം..
എൽ പി തല വിദ്യാഭാസ ജില്ല വിജയി...
സങ്കീർത്തന എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബിനീഷ് കുമാർ കെ
- രഞ്ജിത്തു കുമാർ വി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 5 കി.മി കിഴക്ക്.