ഗവ. എൽ പി ജി സ്കൂൾ എരുവ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഗവ. എൽ പി ജി സ്കൂൾ എരുവ
36414.jpg
വിലാസം
കായംകുളം പി.ഒ,

കായംകുളം
,
690502
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9496231611
ഇമെയിൽeruvalpgs@gmail.com
കോഡുകൾ
സ്കൂൾ കോഡ്36414 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലമാവേലിക്കര
ഉപ ജില്ലകായംകുളം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം23
പെൺകുട്ടികളുടെ എണ്ണം22
വിദ്യാർത്ഥികളുടെ എണ്ണം45
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി. ഇ. ശ്രീലത
പി.ടി.ഏ. പ്രസിഡണ്ട്എം രവീന്ദ്രൻ
അവസാനം തിരുത്തിയത്
03-12-2019Unnisreedalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

സ്കൂൾ 1916 ൽ സ്ഥാപിതമായി. ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിലാണ് ഗവൺമെൻറ് എൽ പി ജി സ്കൂൾ എരുവ നിലകൊള്ളുന്നത്.

ഭൗതികസൗകര്യങ്ങൾ

നൂറിലേറെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ആണുള്ളത്. സ്റ്റാഫ് റൂം ഉൾപ്പെടെ 6 മുറികൾ ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ഒരു ഫുട്ബോൾ ഗ്രൗണ്ട് ഉണ്ട്. സ്കൂളിൽ ജൈവകൃഷി പ്രവർത്തനങ്ങൾ ചെയ്യുന്നു. 2 ടോയ്‌ലറ്റുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പലതരം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ വിജയകരമായി ചെയ്തുകൊണ്ടിരിക്കുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 2.5 കി.മി അകലം.

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ_പി_ജി_സ്കൂൾ_എരുവ&oldid=682565" എന്ന താളിൽനിന്ന് ശേഖരിച്ചത്