ഗവ.യു.പി.സ്കൂൾ പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.സ്കൂൾ പറവൂർ
വിലാസം
പരവൂർ സൗത്ത്

പരവൂർ സൗത്ത്
,
പരവൂർ സൗത്ത് പി.ഒ.
,
691301
സ്ഥാപിതം02 - 09 - 11893
വിവരങ്ങൾ
ഫോൺ8078175232
ഇമെയിൽgupsparavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്41540 (സമേതം)
യുഡൈസ് കോഡ്32130300605
വിക്കിഡാറ്റQ105814653
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ94
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധ.. എസ്
പി.ടി.എ. പ്രസിഡണ്ട്ജയശ്രീ എസ്
എം.പി.ടി.എ. പ്രസിഡണ്ട്രാജി ആർ
അവസാനം തിരുത്തിയത്
12-02-202241540


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭാസജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിലെ പരവൂ൪ സ്ഥലത്തുള്ള സ൪ക്കാ൪വിദ്യാലയം.1889-സ്ഥാപിച്ചു.തിരുവിതാംകൂ൪ രാജാക്ക൯മാ൪ നി൪മ്മിച്ച മണിയംകുളം ആറിനു സമീപമാണ് സ്കൂൾ.പണ്ടു കാലത്ത്ഏഷ്യയിലെ ഒന്നാമത്തെ കയർഫാക്ടറിയായ ഫോ൪ക്ക,പൊഴിക്കര തീരപ്രദേശം സ്കൂളിനു സമീപമുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.

ഭൗതികസൗകര്യങ്ങൾ

ലാബ് സൗകര്യം,കുടിവെള്ളസൗകര്യം,പൂന്തോട്ടം,ക്ലാസ്സ് റും സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ജലദേവി.പി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ - മഹാകവി.കെ.സി.കേശവപിള്ള,വി.കേശവനാശാ൯

വഴികാട്ടി

പരവൂ൪ ടൗണിലെത്തി പൊഴിക്കര പോകുന്ന റൂട്ട്.പരവൂരിലെത്തി 2.5 കി.മി ദൂരം. മണിയംകുളം {{#multimaps:8.806999305376369, 76.65822216760381 |zoom=18}}

"https://schoolwiki.in/index.php?title=ഗവ.യു.പി.സ്കൂൾ_പറവൂർ&oldid=1655133" എന്ന താളിൽനിന്ന് ശേഖരിച്ചത്