ഗവ.എസ്.എം.വി.എൽ.പി.സ്കൂൾ തേവലക്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.എസ്.എം.വി.എൽ.പി.സ്കൂൾ തേവലക്കര
വിലാസം
തേവലക്കര

തേവലക്കര
,
പടിഞ്ഞാറ്റക്കര, തേവലക്കര പി.ഒ.
,
690524
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0476 2910001
ഇമെയിൽhmgsmvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്41331 (സമേതം)
യുഡൈസ് കോഡ്32130400508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു . ടി
പി.ടി.എ. പ്രസിഡണ്ട്പ്രമോദ്.ജി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
13-03-2022Mtjose


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ ചവറ ഉപജില്ലയിലെ  തേവലക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. എസ് എം വി എൽ പി എസ്

ചരിത്രം

കൊല്ലം ജില്ലയിലെ ചവറ സബ് ജില്ലയിൽപെടുന്ന തേവലക്കര ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ: എസ്.എം.വി. എൽ.പി.എസ്.തേവലക്കര. പ്രദേശത്തിന് ഒരു നൂറ്റാണ്ടായി അക്ഷര വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന വിദ്യാലയമാണിത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം

അധ്യാപകർ

ക്രമ നമ്പർ പേര് വർഷം
1 ടി ബിജു
2 ബിനോയ് ബി
3 ജയമോൾ
4 ഷാനവാസ് ഇ ടി 2015
5 അൽഫോൺസ 2022

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നാഷണൽ ഹൈവെയിൽ കരുനാഗപ്പള്ളി ബസ്റ്റാന്റിൽ നിന്നും 7.5 കിലോമീറ്റർ -ബസ് / ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:8.95576,76.53347 | zoom=18}}