ഗവ.എസ്.എം.വി.എൽ.പി.സ്കൂൾ തേവലക്കര/എന്റെ ഗ്രാമം
ജി എസ് എം വി ൽ പി എസ് തേവലക്കര
കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കിൽ ചവറ ബ്ളോക്കിൽ ഓണാട്ടുകര കാർഷികമേഖലയുടെ തെക്കുഭാഗത്തായാണ് തേവലക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 15.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തേവലക്കര പഞ്ചായത്ത് ചവറ ബ്ളോക്കിലെ സാമാന്യം വിസ്തൃതി കൂടിയ പഞ്ചായത്തുകളിലൊന്നാണ്.
പൊതുസ്ഥാപനങ്ങൾ
- ജി എസ് എം വി ൽ പി സ് തേവലക്കര
- തേവലക്കര ഗ്രാമപഞ്ചായത്ത്
- തേവലക്കര മാർക്കറ്റ്
- തേവലക്കര പോസ്റ്റ് ഓഫീസ്
- തേവലക്കര സഹകരണ ബാങ്ക്