ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/lk2

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലിറ്റിൽ കൈറ്റ്സ് 2018-19ലിറ്റിൽ കൈറ്റ്സ് 2019-20
44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർപാർവതി എസ് എസ്
ഡെപ്യൂട്ടി ലീഡർആദിത് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ കെ എസ്
അവസാനം തിരുത്തിയത്
01-02-202244050

ലിറ്റിൽ കൈറ്റ്സ് 2020-21

ലിറ്റിൽകൈറ്റ്സ്

കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു.ആദ്യ ഘട്ടത്തിൽത്തന്നെ ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി.

ആമുഖം

ലിറ്റിൽ കൈറ്റ്സ് ബോർഡ്

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് ഗിരി ബി ജി
കൺവീനർ ഹെഡ്മിസ്ട്രസ് കല ബി കെ
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ആര്യാകൃഷ്ണ
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് പ്രവീൺ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് പി. ആർ. ദീപ
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് കെ. എസ് ശ്രീജ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ പാർവതി എസ് എസ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ആദിത് എസ്
കുട്ടികളുടെ പ്രതിനിധികൾ സ്കുൂൾ ചെയർമാൻ വിശാഖൻ പി. എൽ
കുട്ടികളുടെ പ്രതിനിധികൾ സ്കുൂൾ ലീഡർ അഭിരാമി

2020-23 ബാച്ച് ലിറ്റിൽകൈറ്റുകൾ

നമ്പർ അഡ്-നമ്പർ പേര് ക്ലാസ് ഫോട്ടോ
1 13234 പാർവതി ബി 9എ
പ്രമാണം:44050 lk4 p.JPG
2 13898 വൈഗ എസ് ബി 9എ
പ്രമാണം:44050 lk4 p.JPG
3 14128 അമൃത മഹേഷ് 9എ
പ്രമാണം:44050 lk4 p.JPG
4 14150 സഞ്ജന എസ് എസ് 9എ
പ്രമാണം:44050 lk4 p.JPG
5 14162 അനുജിത് എം എൽ 9എ
പ്രമാണം:44050 lk4 p.JPG
6 14189 ശരത് കെ 9എ
7 14192 രഞ്ജിത എസ് രാജ് 9എ
8 14326 അക്ഷയ് സന്തോഷ് എ 9എ
9 14351 അനഖ കൃഷ്ണ എസ്.ബി. 9എ
10 14352 കാർത്തിക് കെ എസ് 9എ
11 14359 ഗംഗ എസ് 9എ
12 14432 അർഷിത രാജ് എസ് ആർ 9എ
13 14433 അബിജയ് മുരുകൻ ജെ 9എ 44050_lk4_p1.JPG
14 14502 അദ്വൈത് എസ് എം 9എ
15 14512 മാനവ് എം സന്തോഷ് 9എ
16 14545 ജോയൽ ജെ എസ് 9എ 44050_lk4_p1.JPG
17 14555 അഭിരാമി ബി എസ് 9എ
18 14588 ഭദ്ര എ ആർ 9എ 44050_lk4_p1.JPG
19 14612 നിരഞ്ജൻ എസ് എൽ 9എ 44050_lk4_p1.JPG
20 14670 സാന്ദ്ര പി. ഷൈബു 9എ 44050_lk4_p1.JPG
21 14685 അരവിന്ദ് ബി 9എ 44050_lk4_p1.JPG
22 14767 വിവേക്. ബി.എ. 9എ 44050_lk4_p1.JPG
23 14849 രഹ്ന എസ് എസ് 9എ
24 14896 ശ്രേയ ശ്രീനിവാസ് എ 9എ 44050_lk4_p1.JPG
25 14939 അലെൻ ഹാപ്പി എസ് ആർ 9എ 44050_lk4_p1.JPG
26 15043 ജ്യോതിക എസ് രാജ് 9എ 44050_lk4_p1.JPG
27 15139 അൽ അമീൻ എൻ 9എ 44050_lk4_p1.JPG
28 15193 അരുന്ധതി ജെ എസ് 9എ 44050_lk4_p1.JPG
29 15316 അഭിജിത്ത് എസ് 9എ
30 15326 ഡാനിയൽ എം എസ് 9എ
31 15392 അഖിൽ എ ബി 9എ 44050_lk4_p1.JPG
32 15400 നിരഞ്ജന ആർ ബി 9എ
33 15471 അതുൽ ആനന്ദ് 9എ 44050_lk4_p1.JPG
34 15472 സൂരജ് എസ് ആർ 9എ 44050_lk4_p1.JPG
35 15473 നിരഞ്ജൻ ആർ 9എ 44050_lk4_p1.JPG
36 15501 നന്ദന വിനോദ് 9എ 44050_lk4_p1.JPG
37 15706 ആർ ഗോകുൽ 9എ
38 15707 ആൽവിൻ സന്തോഷ് 9എ 44050_lk4_p1.JPG
39 15942 ശ്രേയസ് വി ബി 9എ 44050_lk4_p1.JPG
40 16019 ഐൻ ബാബു 9എ

2019-22 ബാച്ച് ലിറ്റിൽകൈറ്റുകൾ

പ്രവർത്തനങ്ങൾ 2020-21
=
അക്ഷരവൃക്ഷം 2020
=
വര: ലിറ്റിൽ കൈറ്റ് ബെൻസൻ ബാബു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈരചനകൾ ഡിജിറ്റൈസ് ചെയ്യുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.

ലിറ്റിൽകൈറ്റ്സ് തയാറാക്കിയ നോട്ടീസുകൾ
ദിവസങ്ങളുടെ പ്രത്യേകതകൾ 2020

|}