ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
42061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42061
യൂണിറ്റ് നമ്പർlk/2018/42061
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ലീഡർഹനാൻ ഫാത്തിമ എസ് എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിന്ധുമോൾ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹസീനബീവി
അവസാനം തിരുത്തിയത്
15-11-202542061

ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ

2025 28 അധ്യയന വർഷത്തിലേക്കുള്ള  പ്രവേശന പരീക്ഷ ജൂൺ 25ന് നടത്തുകയുണ്ടായി. എട്ടാം ക്ലാസിലെ 78 കുട്ടികളെ അഭിരുചി പരീക്ഷയിലേക്ക് രജിസ്റ്റർ ചെയ്തു.കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. 67 കുട്ടികളടങ്ങുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതിൽ 37 കുട്ടികൾ മറ്റ് ക്ലബ്ബുകളിലേക്ക് പോയതിനാൽ  ബാക്കി 30 കുട്ടികളെ ഉൾപ്പെടുത്തി കൊണ്ടുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി.

അംഗങ്ങൾ

sl.no Name Ad.no Std Div
1 അദീല ഫാത്തിമ എസ് 9241 8 B
2 അഫ്സൽ എ എസ് 8962 8 B
3 അഹമ്മദ് ഫർഹാൻ എൻ. 9010 8 B
4 അജ്മിയ ആർ 8968 8 A
5 അമാനിയ എസ് 9289 8 A
6 ആമിന എ 8873 8 A
7 അനുഷ് ആർ.ബി 9058 8 B
8 ആസിയ എസ് 9270 8 A
9 അസ്ന റ്റി എസ് 9276 8 B
10 ആയിഷത്ത് ഹിബ 9274 8 B
11 ഫർസാന ഫാത്തിമ എസ് 9174 8 C
12 ഫൗസിയ എസ് എൻ 8926 8 B
13 ഹാദിയ.എച്ച് 8938 8 A
14 ഹാഫിസ് മുഹമ്മദ് എസ് 9271 8 A
15 ഹംദ ഫാത്തിമ 9280 8 C
16 ഹനാൻ ഫാത്തിമ എസ് എൻ 9275 8 B
17 ഇർഷാന എസ് 8971 8 A
18 മുഫീദു റഹ്മാൻ എ ആർ 9298 8 B
19 മുഹമ്മദ് അദ്നാൻ എൻ 9259 8 C
20 മുഹമ്മദ് അമീർ എൻ 9254 8 C
21 മുഹമ്മദ് നൗഫൽ 9287 8 C
22 മുഹമ്മദ് അൻവർ ടി 9248 8 C
23 മുഹമ്മദ് മുഹ്‌സിൻ 9283 8 A
24 മുഹമ്മദ് സാമിൻ.എസ് 9260 8 C
25 റാഹിഫ റഹുമത്ത് എസ് 9257 8 C
26 സഫീറ എസ് 8908 8 A
27 സഹാദിയ എസ് കെ 9251 8 C
28 സന സജി 9247 8 A
29 സാന്ദ്ര പ്രസാദ് ജെ 9263 8 A
30 സുബുഹാന ഫാത്തിമ 9278 8 C


.

പ്രവർത്തനങ്ങൾ

.


സ്കൂൾ ഇലക്ഷൻ ആഗസ്റ്റ് 14 2025


'സമ്മതി' Software ഉപയോഗിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തിയത്.10 മണിക്ക് തുടങ്ങി 11 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് സമയ ക്രമീകരണം.class അധ്യാപകരും Little Kites ലെ തെരഞ്ഞെടുത്ത കുട്ടികളുമാണ് നേതൃത്വം നൽകിയത്.





ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ പതിനെട്ടാം തീയതി സ്കൂളിൽ നടത്തുകയുണ്ടായി. മാസ്റ്റർ ട്രെയിനർ ജിത്തു സാർ ക്ലാസുകൾ നയിച്ചു. ആനിമേഷൻ ,പ്രോഗ്രാമിംഗ് ,റോബോട്ടിക്സ് എന്നീ വിവിധ മേഖലകളിൽ ക്ലാസുകൾ എടുത്തു.