ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ലിറ്റിൽകൈറ്റ്സ്/2021-24
42061-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42061 |
യൂണിറ്റ് നമ്പർ | LK/2018/42061 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ലീഡർ | അഹദിയ അലി |
ഡെപ്യൂട്ടി ലീഡർ | അദ്നാൻ മുഹമ്മദ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിന്ധു എസ്.കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിന്ധുമോൾ വി |
അവസാനം തിരുത്തിയത് | |
06-03-2024 | 42061 |
2021-24 ലിറ്റിൽ കൈറ്റ് അംഗങ്ങൾ
പ്രോഗ്രാമിങ് പ്രദർശനം 2023
സ്ക്രാച്ച് സോഫ്റ്റ് വെയർ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങൾ പ്രോഗാമുകൾ തയാറാക്കി.ആകർഷകമായ ഈ പ്രോഗ്രാമുകൾ മറ്റു കുട്ടികൾക്ക് കാണാനുള്ള അവസരം നൽകി.