ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.ബി.എസ്. മുട്ടയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(എ എം എൽ പി ബി എസ് മുട്ടയൂർ, കൊണ്ടോട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എ.എം.എൽ.പി.ബി.എസ്. മുട്ടയൂർ
വിലാസം
മുട്ടയൂർ

മലപ്പുറം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9495670002
ഇമെയിൽamlpsmuttayoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്18336 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
22-03-2024540636


പ്രോജക്ടുകൾ





മലപ്പുറം ജില്ലയിലെ കോണ്ടോട്ടി താല്ലൂക്കിൽ പുളിക്കൽ പഞ്ചായത്തിലാണ് എ. എം. എൽ. പി. ബി. എസ്. മുട്ടയൂർ സ്ഥിതി ചെയ്യുന്നത്. 1926- ൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് പുളിക്കൽ പഞ്ചായത്ത് കാര്യാലയത്തിനു പിറകിലായി സ്ഥിതി ചെയ്യുന്നു.

ചരിത്രം

വാമൊഴിയായി ലഭിച്ച വിവരങ്ങൾ മാത്രമാണ് സ്കൂളിന്റെ ആദ്യകാല ചരിത്രത്തിലേക്കുള്ള വാതിൽ. മദ്രാസ് പ്രസിഡൻസിക്കു കീഴിൽ ഓത്തുപള്ളിയായി ആരംഭിക്കുകയും സർകാരിൽ നിന്ന് ഗ്രാന്റുകൾ വാങ്ങുകയും ചെയ്ത ചരിത്ര വർത്തമാനങ്ങൾ നാട്ടു കാരണവർ കൂട്ടത്തിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പിന്നീട് 1926- ഈ ഓത്തുപള്ളിക്കൂടം എ. എം. എൽ. പി. ബി. എസ്. മുട്ടയൂർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. എ. എം. എൽ. പി. ബി. എസ്. മുട്ടയൂർ എന്നാണ് സ്കൂളിന്റെ പേർ എങ്കിലും ഇന്നു നാട്ടുകാർക്കിടയിൽ ചെറമ്മൽ സ്കൂൾ എന്നു പറഞ്ഞാലേ അറിയ�

"https://schoolwiki.in/index.php?title=എ.എം.എൽ.പി.ബി.എസ്._മുട്ടയൂർ&oldid=2336997" എന്ന താളിൽനിന്ന് ശേഖരിച്ചത്