സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കാസർകോഡ് ജില്ലയിലെ ചെറുവത്തൂർ ഉപജില്ലയിൽപ്പെട്ട കുന്നച്ചേരി എന്ന പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്. ക‌ുന്നച്ചേരി.

എ.എൽ.പി.എസ്. ക‌ുന്നച്ചേരി
വിലാസം
കുന്നച്ചേരി

തൃക്കരിപ്പൂർ പി.ഒ.
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം31 - 05 - 1934
വിവരങ്ങൾ
ഫോൺ0467 2301435
ഇമെയിൽ12523alpskunnachery@gmail.com
കോഡുകൾ
സ്കൂൾ കോഡ്12523 (സമേതം)
യുഡൈസ് കോഡ്32010700607
വിക്കിഡാറ്റQ64399008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരിപ്പൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിലാസിനി ടി
പി.ടി.എ. പ്രസിഡണ്ട്നികിത മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന കെ
അവസാനം തിരുത്തിയത്
18-07-202512523


പ്രോജക്ടുകൾ



ചരിത്രം

1934 ൽ ഒളവറയിലെ ശ്രീ.കെ.കുഞ്ഞിരാമൻ മാസ്റ്റർ ആരംഭിച്ച സ്കൂളിൽ ആദ്യ കാലത്ത് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. പിൽക്കാലത്ത് ഗവൺമെന്റ് അഞ്ചാം തരം എടുത്ത് കളഞ്ഞു. ആദ്യകാലത്ത് ഒരു ഹാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.പിന്നീട് നാല് ക്ലാസ് മുറികൾ കൂടി നിർമ്മിച്ചു.2004 ൽ ക്ലാസ് മുറികൾ അടച്ചുറപ്പുള്ളവയാക്കി. 2009 ൽ സ്കൂൾ വൈദ്യുതികരിച്ചു. തുടർന്ന് എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

13.75 സെൻറ് സ്ഥലത്താണ് സ്കൂൾ കെട്ടിടം നിലകൊള്ളുന്നത്. നിലവിലുള്ള മൂന്ന് കെട്ടിടങ്ങളും പ്രീ കെ.ഇ.ആർ കെട്ടിടങ്ങളാണ്.2015ൽ സർക്കാർ സഹായത്തോടെ മികച്ച ഒരു പാചകപ്പുരയും സ്‌റ്റോർ റൂമും നിർമ്മിച്ചിട്ടുണ്ട്. നിലവിൽ സ്കൂളിൽ ,എം .എൽ .എ.ഫണ്ടിൽ നിന്നും ലഭിച്ച രണ്ട് കമ്പ്യൂട്ടറുകൾ ഉണ്ട്’

പാഠ്യേതര പ്രവർത്തനങ്ങൾ

ബുൾബുൾ ഗണിത ശാസ്ത്ര ക്ലബ് സയൻസ് കോർണർ ബാലസഭ ഹെൽത്ത് ക്ലബ്ബ്

മാനേജ്‌മെന്റ്

ശ്രീ ചന്ദ്രൻ വി കെ യാണ് ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

ശ്രീ.എ.അപ്പു മാസ്റ്റർ ശ്രീ.പി.കോരൻ മാസ്റ്റർ ശ്രീമതി.കെ.യശോദ ടീച്ചർ ശ്രീമതി.പി.കാർത്ത്യായണി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തൃക്കരിപ്പൂരിൽ നിന്നും തങ്കയം പയ്യന്നൂർ ബൈപ്പാസ് റോഡിൽ തട്ടാർ കടവ് പാലത്തിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത�

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ക‌ുന്നച്ചേരി&oldid=2770736" എന്ന താളിൽനിന്ന് ശേഖരിച്ചത്