എ.എൽ.പി.എസ്. കീഴത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(എ.എൽ.പി.എസ്. കീഴാത്തൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന കുഴൽമന്ദം ഉപജില്ലയിലെ കോട്ടായി ഗ്രാമപഞ്ചായത്തിലാണ് ഒരുനാടിനു തന്നെ അറിവിൻ വെളിച്ചമേകി കൊണ്ട് കെടാവിളക്കായി നിൽക്കുന്ന നമ്മുടെ കീഴത്തൂർ സ്‌കൂൾ തലയുയർത്തി നിൽക്കുന്നത് .

എ.എൽ.പി.എസ്. കീഴത്തൂർ
വരു നമുക്ക് മുന്നേറാം
വിലാസം
കോട്ടായി പി.ഒ.
,
678572
വിവരങ്ങൾ
ഫോൺ9946626586
ഇമെയിൽalpskeezhathur79@gmail.com
കോഡുകൾ
സ്കൂൾ കോഡ്21424 (സമേതം)
യുഡൈസ് കോഡ്32060600306
വിക്കിഡാറ്റ21424-pkd
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടായി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപൊതുവിദ്യാലായം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ114
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശീലാവതി അമ്മ കെ
പി.ടി.എ. പ്രസിഡണ്ട്സലീന
എം.പി.ടി.എ. പ്രസിഡണ്ട്സലീന
അവസാനം തിരുത്തിയത്
10-02-2022Majeed1969


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • ഏല്ലാ  ക്ലാസ്സിലും ഫാൻ,ലൈറ്റ് സൗകര്യം
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്രൂം,ടോയ്‌ലറ്റ്‌  സൗകര്യം
  • സ്കൂൾബസ്‌
  • മികച്ച അദ്ധ്യാപകർ
  • കലാ -കായിക പ്രവർത്തനങ്ങളിൽ മികവ്
  • മത്സരപരീക്ഷകളിൽ മികച്ച വിജയം
  • ശക്തമായ പി ടി എ ,എം പി ടി എ
  • കൂടുതലറിയാം
  • മികച്ച പൂന്തോട്ടം കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 മുഹമ്മദ്‌ താജുദ്ധീൻ കെ  എം 1979-2006
2 അനില എ  യു 2006-2019
3 ശീലാവതി അമ്മ കെ 2019-2023


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.7244509,76.5540212| width=800px|zoom=18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._കീഴത്തൂർ&oldid=1640873" എന്ന താളിൽനിന്ന് ശേഖരിച്ചത്