എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ല യിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ല യിലെ താനൂർ സബ് ജില്ല യിലെ വളവന്നൂർ പഞ്ചായത്തിൽ വരമ്പനാല എന്ന സ്ഥലത്ത് ആണ് എ എം എൽ പി സ് നെട്ടൻചോല എന്ന സ്കൂൾ സ്ഥിതി ചെയ്യുന്ന ത്.
| എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല | |
|---|---|
| വിലാസം | |
varambanala varambanala പി.ഒ. , 676551 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഫോൺ | 9037166364 |
| ഇമെയിൽ | nettancholaschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19641 (സമേതം) |
| യുഡൈസ് കോഡ് | 32051100611 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| താലൂക്ക് | തിരൂരങ്ങാടി |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Mini mol pn |
| പി.ടി.എ. പ്രസിഡണ്ട് | ശിഹാബുദീൻ V |
| എം.പി.ടി.എ. പ്രസിഡണ്ട് | juwairiya |
| അവസാനം തിരുത്തിയത് | |
| 19-08-2025 | Anas P |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്കൂൾ ആദ്യം തുടങ്ങിയത് കുറുക്കോൾ എന്ന സ്ഥലത്ത് ആണ്....
1926നാണു സ്കൂൾ ഇന്ന് നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്... കാദർ മുല്ല എന്ന ആൾ ആണ് ആദ്യത്തെ മാനേജർ...
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ ധാരാളം സൗകര്യകളുണ്ട് .IT പഠനം ,കുടിവെള്ള സൗകര്യം ,ഇന്റർ ലോക്ക് ചെയ്ത മുറ്റം ,കുട്ടികളുടെ യാത്രാ സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതൽ അറിയുവാൻ
ക്ലബ്ബുകൾ
Maths club
IT club
science club
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
| ക്രമനമ്പർ | പ്രധാന അദ്ധ്യാപകരുടെ പേരുകൾ | കാലഘട്ടം | |
|---|---|---|---|
| 1 | മമ്മുക്കുട്ടി മാസ്റ്റർ കുന്നത് | ||
| 2 | മജീദ് മാസ്റ്റർ കുന്നത്ത് | ||
| 3 | സുമംഗലാദേവി | 2011 -2023 | |
| 4 | jose mathew | 2023 - 2024 | |
| 5 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
അംഗീകാരങ്ങൾ
വഴികാട്ടി
സ്കൂളിലെത്താനുള്ള വഴി തിരൂർ ബസ്റ്റാന്റ് ഇൽ നിന്നും വളാഞ്ചേരി ബസ് കയറി വരമ്പനാല....... വളാഞ്ചേരി ബസ്റ്റാന്റ് ഇൽ നിന്നും തിരൂർ ബസ് കയറി വരമ്പനാല ഇറങ്ങുക.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19641
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
