എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള
വിലാസം
കൊല്ലവാംവിള

അരുവിപ്പുറം പി.ഒ.
,
695126
സ്ഥാപിതം1868
വിവരങ്ങൾ
ഇമെയിൽ44424lmslpsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്44424 (സമേതം)
യുഡൈസ് കോഡ്32140700301
വിക്കിഡാറ്റQ64037871
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. മേരി ശർമിള
പി.ടി.എ. പ്രസിഡണ്ട്ആശ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത
അവസാനം തിരുത്തിയത്
26-02-2024Mohan.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1868 -മത് വർഷത്തിൽ ക്രിസ്തീയ വിദേശ മിഷനറിമാരാൽ സ്ഥാപിതമായതും  പള്ളിയോട് ചേർന്നുള്ള വിദ്യാഭ്യാസസ്ഥാപനവുമാണ് L.M.S.L.P.S കൊല്ലവംവിള.നെയ്യാറ്റിൻകര ഉപജില്ലയിലെ 153 വർഷത്തെ ചരിത്രനേട്ടവുമായി നിലകൊള്ളുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്

ഉന്നത നിലകളിൽ പ്രവർത്തിച്ചിരുന്ന പല പ്രമുഖ വ്യക്തികളെയും വാർത്തെടുത്ത വിദ്യാലയമാണിത്.ഇന്ന് ഈ സ്കൂളിൽ പഠിക്കുന്ന പല കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നും വരുന്നവരാണ് .

ഭൗതികസൗകര്യങ്ങൾ

ഓട് മേഞ്ഞ മേൽക്കൂരയോടു കൂടിയതും 6  ക്ലാസ് മുറികളായി തിരിച്ചിട്ടുള്ളതുമായ ഭാഗത്താണ് എൽ .കെ. ജി / യു .കെ. ജി ,.1,2,3,4 ക്ലാസുകൾ പ്രവർത്തിക്കുന്നത്.ഇതിനു പുറമെ ഓഫീസ് മുറി,കമ്പ്യൂട്ടർ ലാബ്,ഭക്ഷണമുറി,പാചകപ്പുര എന്നിവയും .ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും,ജീവനക്കാർക്കും വെവ്വേറെ ടോയ്‌ലറ്റുകളും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

ദക്ഷിണ കേരള മഹായിടവകയുടെ കീഴിലുള്ളതാണ്  ഈ സ്കൂൾ.  അഭിവന്ദ്യ ബിഷപ്പും മോഡറേറ്ററുമായ ശ്രീ . ധർമരാജ് റസാലം അവർകൾ മാനേജർ ആയി നേതൃത്വവും നൽകി വരുന്നു

അദ്ധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക
1 മേരി ശർമിള എച് .എം
2 സത്യ ശോഭ എൽ .പി .എസ് .എ
3 സജികുമാരി എൽ .പി .എസ് .എ
4 ഷിജി ആർ എൽ ഡി .ഡബ്ലിയു

പ്രശംസ

വഴികാട്ടി

നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനിൽ നിന്നും മാരായമുട്ടത്തേയ്ക്കു പോകുന്ന ബസിൽ കയറി തവരവിള ജംഗ്ഷനിൽ ഇറങ്ങുക അവിടെനിന്നും പ്രശസ്തമായ ഇരുമ്പിൽ സി.എസ്.ഐ  ചർച്ചിലേക്കുള്ള റോഡിലൂടെ 300 മീറ്റർ സഞ്ചരിച്ച് ചർച്ചിൽ എത്തുക ചർച്ചിന്റെ എതിർ ഭാഗത്തായി ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നു


{{#multimaps:8.355548545079861, 77.10361260363541|zoom=18}}