എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരിയുടെ ഫലമായി ദിനാഘോഷങ്ങളെല്ലാം ഓൺലൈനിലും ചുരുക്കം ചിലത് ഓഫ്‌ലൈനിലും നടത്തി

അദ്ധ്യാപകരുടെ ആത്മാർഥമായ പരിശ്രമവും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പൂർണമായ സഹകരണവും ഓൺലൈൻ ക്‌ളാസ്സുകളിൽ ഉടനീളം ഉണ്ടായിരുന്നു