എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
23077-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23077
യൂണിറ്റ് നമ്പർLK/23077/2018
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
ഉപജില്ല മാള
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലക്ഷമി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫെമിൻ ജോസ്
അവസാനം തിരുത്തിയത്
11-09-2025Scghsmala


അംഗങ്ങൾ

പ്രവർത്തനങ്ങൾ

Little Kites Preliminary Camp

Preliminary Camp
Preliminary Camp

LIttle kites അംഗത്വം നേടിയ എട്ടാം ക്ലാസിലെ കുട്ടികൾക്കായി 09/09/2025 തിയ്യതി സൊക്കോർസോ ഹൈസ്കൂളിൽ വച്ച് Preliminary Camp നടന്നു പ്രസ്തുത ക്യാമ്പിൽ അംഗത്വം നേടിയ എല്ലാ Little kites കുട്ടികളും പങ്കെടുത്തു. അന്നേദിവസം തന്നെ രക്ഷിതാക്കൾക്കായി Little Kites District Office Faculty യുടെ നേതൃത്വത്തിൽ ഒരു ക്ലാസ് ഉണ്ടായിരുന്നു. രാവിലെ 10 മണിയോടെ ആരംഭിച്ച camp ൽ മാള ഉപജില്ലയിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ശ്രീ.വിനോദ് സാറിന്റെയും പ്രധാന അധ്യാപികയുടെയും Little Kites incharge teachers ന്റെയും സജീവ സാന്നിധ്യം ഞങ്ങൾക്ക് വലിയ പ്രോത്സാഹനമായിരുന്നു.

ശ്രീ. വിനോദ് സർ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പ്രത്യേക പരിശീലനം നൽകി.ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ്, അനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, ആർഡിനോ പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, ഡെസ്ക്ടോപ് പബ്ലിഷിംഗ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ വിനോദ് സർ പ്രായോഗിക പരിശീലനം നൽകി . രക്ഷാകർത്താക്കൾക്ക്കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ, സൈബർ സുരക്ഷ, ഓൺലൈൻ തന്ത്രങ്ങൾ എന്നിവയ്ക്കുള്ള ബോധവൽക്കരണ ക്ലാസുകളും പരിശീലനങ്ങളും ശ്രീ. വിനോദ് സർ നൽകി. സ്കൂൾ പ്രവർത്തനം തടസ്സപ്പെടാതെയും അവധി ദിവസങ്ങളിലും സ്കൂൾ പ്രവൃത്തിദിവസങ്ങളിൽ വൈകിട്ട് സമയം ഉപയോഗിച്ചും ക്ലാസ്സ് ക്രമീകരിച്ചു . ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായ ഈ പരിശീലനം കുട്ടികളുടെ ഐടി കഴിവുകളും സൃഷ്ടിപരമായ കഴിവുകളും വളർത്തുകയാണ് ലക്ഷ്യം. ഈ പരിപാടി കുട്ടികളായ ഞങ്ങൾക്ക് നൂതന വിദ്യഭ്യാസത്തിലേക്കുള്ള വാതിൽ തുറന്ന് തരികയും രക്ഷാകർത്താക്കൾക്കും ഡിജിറ്റൽ കത്തെ അറിയാനും സഹായിച്ചിരിക്കുകയാണ്.ഈ പരിപാടി ഞങ്ങളിൽ ഡിജിറ്റൽ വിദ്യഭ്യാസത്തിന് രുചി വളർത്തിയതും, ഞങ്ങളുടെ ഐ.ടി. അറിവും കഴിവും വർധിപ്പിച്ചതും ആണ്.


.


NAME ADMN NO
1 AAFIYA ANSA V A 9961
2 AASHIMA K J 9955
3 ABINA ANIL 9957
4 ADWAITHA M R 10797
5 AGANA SINTO 9969
6 AGNA V.B 10464
7 ALFIYA V A 9991
8 AMEYA B NAIR 10191
9 ANDRIYA NIJO 10388
10 ANDRIYA ROBY 9979
11 ANGEELEENA ROSE WILSON 10019
12 ANGELINA JOJO 10016
13 ANITTA BENNY 10143
14 ANSA MARIYA 9987
15 ARUNAMRITHA PRASAD 9981
16 ARYA THEERTHA T B 10836
17 DEVAGANGA A R 10737
18 EVAJALEENA SAJI 10147
20 EVANIA JILSON 10001
21 FATHIMA NAJA P 10030
22 GOURINANDHA JAYAKUMAR T 10835
23 ISHA RAFI 11107
24 JESLA JITHIN 9953
25 JEWELMARIA SHIBU 9999
26 JOANNA JIMMY 10205
27 KRISHNA C S 10393
28 LAKSHMI A V 10497
29 MEHNAZ ALI V I 10184
30 NIHARA A.B 11094
31 NIVEDHYALAKSHMY SAJI 10149
32 SANDRIYA MARY 10014
33 SANVIYA P T 10463
34 SANWA FATHIMA M S 11097
35 SARA MARY AJI 10803
36 SRADHA RENJITH 10010
37 SREEBALA A G 10738
38 SRINGA K R\ 9959
39 STARLET SINOJ 9976
40 THERESA JOSE 10003
41 VANI A H 9965