എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ലിറ്റിൽകൈറ്റ്സ്/2023-26
23077-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 23077 |
യൂണിറ്റ് നമ്പർ | LK/23077/2018 |
ബാച്ച് | 2023-26 |
അംഗങ്ങളുടെ എണ്ണം | 39 |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
ഉപജില്ല | മാള |
ലീഡർ | റോസ്ബെൽ ജോജോ |
ഡെപ്യൂട്ടി ലീഡർ | അന്ന ജോസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അസലു മാത്യുസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലക്ഷമി ആർ |
അവസാനം തിരുത്തിയത് | |
12-10-2024 | Scghsmala |
2023-26 BATCH
SL.NO | NAME | ADMN NO |
---|---|---|
1 | AGNA ROSE | 9386 |
2 | ADHEENA SHIBU | 9402 |
3 | AFNAN RAFI | 10095 |
4 | ALIN ROSE VARGHESE | 10513 |
5 | ALNA ANN SHAJU | 10416 |
6 | ALNA MARIYA FIJO | 9453 |
7 | ALPHONSA | 9482 |
8 | AMRUTHA K B | 9352 |
9 | ANGELINA SONY | 10204 |
10 | ANGELINA V D | 9367 |
11 | ANITTA GEORGE | 9627 |
12 | ANN ROSE P L | 9404 |
13 | ANNA JOSE | 9388 |
14 | ASHA MARIYA JOY | 10425 |
15 | BITHVI MARIYA C J | 9339 |
16 | CHRISTY MARIYA K O | 10779 |
17 | DHIMA P S | 9915 |
18 | FEMY SONY | 9389 |
19 | HAFSA V A | 9469 |
20 | HAMNA PARVEEN U H | 9623 |
21 | HELEN HANS | 9335 |
22 | HIBA FATHIMA | 9396 |
23 | JOVANNA GRACE SHENJO | 10418 |
24 | KARTHIKA K S | 9357 |
25 | KEERTHANA B MENON | 10514 |
26 | KRISHNANJALY K R | 9496 |
27 | LAKSHMI O P | 9520 |
28 | MARYA ROSE JIJO | 10415 |
29 | MEERA K M | 9410 |
30 | MEHRIN P S | 9910 |
31 | P S SREENANDHA | 10503 |
32 | PRANAMYA P S | 10428 |
33 | RISMIN FATHIMA M R | 9354 |
34 | ROSBEL JOJO | 10477 |
35 | SANDANA MANOJ | 9366 |
36 | SANDRA JOSE | 9349 |
37 | SHAZFA FATHIMA SHIRAZ | 10512 |
38 | SOWDHA V A | 9470 |
39 | ZEHRAA SAKKEER | 10484 |
2023 -26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്
പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ 22ന് നടന്നു. റിസോഴ്സ് പേഴ്സണായി പുത്തൻചിറ ഗവ. സ്ക്കളിലെ ആമ്സൺ സാർ ആയിരുന്നു വന്നത്. ക്യാമ്പ് നടത്തിപ്പിനു വേണ്ട ഐ ടി ലാബിൽ ക്രമീകരണങ്ങൾ തലേദിവസം തന്നെ ക്രമീകരിച്ചിരുന്നു. അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു . ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ചുള്ള ഗെയിം , ആർഡിനോ ഉപയോഗിച്ചുള്ള റോബോ ഹെൻ ,ഹാർഡ് വെയറിനെ കുറിച്ചുള്ള അറിവ് ഇതായിരുന്നു മോഡ്യൂൾ.വിദ്യാർഥികൾക്ക് പുതിയ അനുഭവങ്ങളായിരുന്നു. റോസ് തോമസ് റിസോഴ്സ് പേഴ്സണിനും,ക്യാമ്പ് അംഗങ്ങൾക്കുമുള്ള നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിയോടെ പിരിയുകയും ചെയ്തു.
26/7/2023
- ഇന്നത്തെ ക്ലാസ്സ് ഹൈടെക് ഉപകരണ സജ്ജീകരണം എന്നതിനെകുറിച്ചുള്ള ക്ലാസ്സ് ആയിരുന്നു.projector നെ kurichulla മുഴുവൻ കാര്യങ്ങളും,projector - ഇൽ കൃത്യമല്ലാത്ത രീതിയിലുള്ള എന്ത് സാങ്കേതിക പ്രശ്നം ഉണ്ടായാലും അവ എങ്ങനെ ശരിയാക്കാം ,internet എങ്ങനെ കമ്പ്യൂട്ടർ-ൽ connect ചെയ്യാം എന്നിവയെക്കുറിച്ചുള്ള ക്ലാസ്സ് ആയിരുന്നു.
2/8/2023
- graphics ആയിരുന്നു ഇന്നത്തെ ക്ലാസ്സ്. അതിനായി GIMP software പരിചയപ്പെട്ടു.GIMP software-ൽ ഒരു സൂര്യാസ്തമയം ചിത്രമാണ് വരയ്ക്കുവൻ പഠിപ്പിച്ചത്.എല്ലാവരും ആ software പരിചയപ്പെടുകയും സൂര്യാസ്തമയം ചിത്രം എങ്ങനെയാണ് GIMP-ൽ വരക്കുന്നതും എന്നും മനസ്സിലാക്കി.
14/8/2023
- ഇന്ന് inkscape software ആണ് പരിചയപെട്ടത്.inkscape-ൽ വരയ്ക്കുന്ന vector ചിത്രങ്ങളെ എങ്ങനെ വരക്കാം എന്ന് മനസ്സിലാക്കി.ഒരു boat വരച്ച് പ്രസ്തുത ചിത്രത്തിൻ്റെ അഗ്രഭാഗങ്ങളെ boat-ൻ്റെ ആകൃതിയിൽ വളക്കുവാനും,boat-ൻ്റെ പായ യെയും അതിനനുസരിച്ച് വളച്ച് ഭംഗിയാർന്ന് വരക്കുവാനും എല്ലാവരും മനസിലാക്കി.പ്രസ്തുത ചിത്രത്തിന് നിറങ്ങൾ നൽകി മനോഹരമാക്കുവാനും എല്ലാവർക്കും സാധിച്ചു.
19/9/2023
- ഇന്നത്തെ ക്ലാസ്സിൽ അനിമേഷൻ സാങ്കേതികവിദ്യയെക്കുറിച്ചാണ് പരിചയപ്പെട്ടത്.ഇതിനായി TupiTube Desk എന്ന software ആണ് പരിചയപ്പെട്ടത്.അനിമേഷനുകളിലെ ഫ്രെയിമുകളെപറ്റിയും TupiTube Desk-ൽ Frame By Frame ആയി അനിമേഷൻ തയ്യാറാക്കാനും മനസിലാക്കി..ഇതിനുമുമ്പ്, നേരത്തെ തയാറാക്കിയ സൂര്യാസ്തമയം ചിത്രത്തിനേയും boat-നെയും TupiTube Desk-ൽ ഉൾപെടുത്തി എങ്ങനെ boat- നേ ചലിപ്പിക്കാമെന്നും എല്ലാവരും മനസിലാക്കി.
27/9/2023
- ഇന്നത്തെ ക്ലാസ്സിൽ കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞുതന്ന കാര്യങ്ങളെ ഒന്നുകൂടി ഓർമിപ്പിക്കുകയും TupiTube Desk-ൽ കുറച്ച് കൂടി എളുപ്പത്തിൽ ചിത്രങ്ങളെ ചലിപ്പിക്കുവാനായി Tween സങ്കേതം ഉപയോഗിക്കാൻ പഠിപ്പിക്കുകയും ചെയ്തുതന്നു. TupiTube Desk ലെ വിവിധ ക്യാൻവാസ് മോഡുകളെയും പരിചയപ്പെടുകയും പഠിക്കുകയും ചെയ്തു.
4/10/2023
- ഇന്നത്തെ ക്ലാസ്സിൽ ആനിമേഷനിലെ എല്ലാ കാര്യങ്ങളെയും ഒന്നുകൂടി ഉറപ്പിക്കുകയും എല്ലാ സംശയങ്ങളും, Frame By Frame ആയി അനിമേഷൻ ചെയ്യുന്നതിനെക്കുറിച്ച് ഒന്ന് കൂടി മനസിലാക്കി തരുകയും ചെയ്തു.എല്ലാവർക്കും മികച്ച രീതിയിലുള്ള അനിമേഷൻ ചെയ്യുവാൻ സാധിച്ചു.
20/10/2023
- ഇന്ന് ക്ലാസ്സിൽ പരിചയപ്പെട്ടത് മലയാളം ടൈപ്പിങ്ങിനെ കുറിച്ചായിരുന്നു. മലയാളം ടൈപ്പ് ചെയ്യുന്നതിന് വേണ്ടി കമ്പ്യൂട്ടറിൽ വരുത്തേണ്ട മാറ്റവും അക്ഷരങ്ങളുടെ സ്ഥാനം കീബോർഡിൽ എവിടെയാണെന്നും മനസ്സിലാക്കി തന്നു.
8/11/2023
- ഇന്നത്തെ ക്ലാസ്സിൽ കഴിഞ്ഞ ക്ലാസ്സിലെ മലയാളം ടൈപ്പിങ്ങിനെ ഒന്നുകൂടി ഉറപ്പിക്കുകയും,ടൈപ്പ് ചെയ്ത വാക്കുകൾക്കും വാചകങ്ങൾക്കും വ്യത്യസ്ത ഫോണ്ടുകൾ നൽകുവാൻ സാധിക്കുകയും ചെയ്തു. കൂടാതെ വിവിധ വേഡ് പ്രോസസർ ഫയലുകളിലെ ഉള്ളടക്കം ഒരുമിച്ച് ചേർക്കുന്നതെങ്ങനെഎന്ന് മനസ്സിലാക്കുവാൻ സാധിച്ചു.
21/11/2023
- ഇന്ന് ക്ലാസ്സിൽ പരിചയപ്പെട്ടത് മാഗസിൻ എങ്ങനെ തയ്യാറാക്കാം എന്നതിനെ കുറിച്ചായിരുന്നു. ഇതിനായി libre office writer എന്ന software പരിചയപ്പെട്ടു. മാഗസിനുകളിലെ കവർപേജുകളെ മനോഹരമാക്കുവാനും, പേജുകളിൽ വിവിധ രൂപങ്ങളും ചിത്രങ്ങളും ചേർക്കുവാനും സാധിച്ചു.Libre Office Writer-ൽ ടൈപ്പ് ചെയ്തതിനെ മോഡി കൂട്ടുവാനും കൂടാതെ ഓരോ പേജിലും ഹെഡർ,ഫൂട്ടർ എന്നിവ ചേർക്കുവാനും സാധിച്ചു എല്ലാവരും അത് പരിചയപ്പെടുകയും മനസ്സിലാക്കുകയും ചെയ്തു.
17/1/2024
ഒടാസിറ്റി എന്ന സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു.കേഡൻ ലൈവ് എന്ന എഡിറ്റിംഗ് സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു. അതിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി
8/2/2024
സ്ക്രാച്ച് എന്ന പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു.
9/2/2024
സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്ന സോഫ്റ്റ്‌വെയറിലെ വിവിധ ടൂളുകൾ പരിചയപ്പെടുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
14/2/2024
സ്ക്രാച്ച് സോഫ്റ്റ്‌വെയറിലെ ശേഷിച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്
ലിറ്റിൽ കൈറ്റ്സ് എന്താണെന്ന് രക്ഷാകർത്താക്കളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്സ് സംഘടിപ്പിച്ച് കൈറ്റ്. 25/01/24 7.30 ക്ക് ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച ഈ ക്ലാസിന് നേതൃത്വം നൽകിയത് കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ആയ ഹസിൻ ടീച്ചർ ആയിരുന്നു. . ശേഷം ആരംഭിച്ച ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രാരംഭ ഘട്ടമായ അഭിരുചി പരീക്ഷ മുതൽ അവസാന ഘട്ടമായ മൂല്യനിർണയം വരെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങളെയും, കുട്ടികൾക്ക് ലഭിക്കുന്ന പരിശീലനങ്ങളെയും, അവസരങ്ങളെയും കുറിച്ചും,മറ്റു സാധ്യതകളെയുമെല്ലാം വളരെ ലളിതമായി തന്നെ ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി. ഏകദേശം ഒരു മണിക്കുറോളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾ യോഗത്തിൽ പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട ക്ലാസിനുശേഷം രക്ഷാകർത്താക്കൾക്ക് സംശയനിവാരണം നടത്തുന്നതിനുള്ള അവസരവുമുണ്ടായിരുന്നു.
യൂണിറ്റ് ക്യാമ്പ്
2024- 2025 അധ്യയന വർഷത്തെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള യൂണിറ്റ് ക്യാമ്പ് 10/10/2024- ന് സ്കൂളിൽ നടത്തിപ്പെടുക ഉണ്ടായി. രാവിലെ 9:30 യോടു കൂടി ക്യാമ്പ് ആരംഭിച്ചു.കുട്ടികളെ കമ്പ്യൂട്ടറുകളുടെയും സർഗാത്മകതയുടെയും ലോകത്തേയ്ക്ക് കൊണ്ടുപോകുവാൻ ഈ ക്യാമ്പ് ഏറെ സഹായിച്ചു. ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അധ്യാപികയായ ലക്ഷ്മി ടീച്ചറുടെയും മേലഡൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അധ്യാപികയായ ഗീത ടീച്ചറുടെയും നേതൃത്വത്തിൽ ക്യാമ്പ് തുടർന്നു.ഒപ്പം സഹായത്തിനായി അസലു ടീച്ചറും കൂടെയുണ്ടായിരുന്നു. പലവിധ ആനിമേഷൻ വീഡിയോകളിലൂടെയും വിവിധതരം ഗെയിംമുകളിലൂടെയും Open Toonz Software - നെയും Scratch 3 Software നെയും കുട്ടികൾ പരിചയപ്പെട്ടു. ക്രിയേറ്റീവായി ചിന്തിച്ച് മികച്ച ആനിമേഷൻ വീഡിയോകൾ നിർമ്മിക്കാനും കോഡുകൾ മനസ്സിലാക്കി ഗെയിംമുകൾ നിർമ്മിക്കാനും കുട്ടികൾ മനസിലാക്കി. തുടക്കത്തിൽ Scratch 3-ൽ സ്വന്തമായൊരു Rhythm നിർമ്മിക്കാനും കുട്ടികൾക്ക് സാധിച്ചു. കുറച്ച് നേരം ഇടവേളകൾ തന്നും കുട്ടികളെ പരിപോഷിപ്പിക്കാൻ പലഹാരങ്ങൾ നല്കിയും ക്യാമ്പ് ഉണർന്നു. വൈകുന്നേരം 3:45-നോടു കൂടി ക്യാമ്പ് സമാപിച്ചു.