എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
23077-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23077
യൂണിറ്റ് നമ്പർLK/23077/2018
ബാച്ച്2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
ഉപജില്ല മാള
ലീഡർഎൽസ ഗ്രെസ്
ഡെപ്യൂട്ടി ലീഡർഅന്ന ജോജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അസലു എൻ മാത്യുസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലക്ഷമി
അവസാനം തിരുത്തിയത്
08-12-2024Scghsmala
SL NO NAME AD NO
1 AALBA ROSE 9070
2 ABHIRAMI K V 9895
3 ADHILA K A 9629
4 AGNA NEREPARAMBIL SEEJO 9887
5 ALNA THERESA 9900
6 ALONA BENNY 10166
7 AMANNA 10135
8 ANAGHA M K 9180
9 ANAGHA P A 10133
10 ANANYA P S 9063
11 ANGEL MARIYA BIJU 10440
12 ANGEL ROSE 9538
13 ANGEL ROSE 10103
14 ANGELA MEARY NIXON 9113
15 ANNA JOJO 9892
16 ANNA WILSON 9117
17 ARDRA S NAIR 9104
18 ARYANANDA M R 9201
19 DANNEL JESTINE 9882
20 DEVIKA HARISH 9199
21 DHANALAKSHMI M C 9078
22 DIYA C A 9211
23 ELSA GRACE 10116
24 EVELYN BABU 9215
25 HANA FATHIMA A M 9544
26 HARICHANDANA SANTHOSH 9082
27 ISHA DHIYAN K S 9528
28 ISHANA NASRIN T A 9537
29 JENNA JOJO 9891
30 KHADEEJA 9539
31 LAKSHMY V MENON 10193
32 NAYANA P S 9551
33 NEELANJANA M M 10117
34 NEENA SHAJU 9116
35 RAICHEL JAMES 10159
36 ROSE MARIYA JOHNSON 9531
37 SAFANA K A 9540
38 SHEHARUBAN N S 9077
39 SONA SOJAN 9107
40 SREYA A S 10100



"22/05/23"

Media & training DSLR Camera ഈ ക്ലാസ്സിൽ ക്യാമറയെ മൂന്നായി തന്നതിരിക്കുന്നതും ആ ക്യാമറകളുടെ പ്രത്യേകതകളും മനസ്സിലാക്കി.

"23/05/23"

Media Training - DSLR Camera എസ്‌.ൽ. ആർ ക്വാമറകളുടെ വിവിധ പരിമിതികളും ഗുണങ്ങളും മനസ്സിലാക്കി. കൂടാതെ ക്വാമറയുടെ ലെൻസിൻ്റെ വിവിധ പ്രത്യേകതകളും മനസ്സിലാക്കി.

"24/05/23"

Media Training - DSLR Camera ക്യാമറയുടെ മുൻഭാഗത്തെ വിവിധ ഭാഗങ്ങളെയും, അവയുടെ ഉപയോഗങ്ങളെയും കുറിച്ചും മനസ്സിലാക്കി, പഠിച്ചു.

"25/05/23"

Media Training - DSLR Camera ക്യാമറയുടെ ഡിസ്പ്ലേയിൽ നമുക്ക് കാണാൻ സാധിക്കുന്ന വിവിധ ഓപ്ഷനുകളിൽ പരിചയപ്പെടുകയും അവയുടെ ഉപയോഗങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

"26/05/23"

Media Training - DSLR Camera ക്യാമറയുടെ വിവിധ മോഡുകളെ കുറിച്ച് മനസ്സിലാക്കി.

"15/06/23"

Malayalam Computing - Introduction to Malayalam Typing മലയാളത്തിലെ അക്ഷരങ്ങൾ എങ്ങനെ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാം എന്ന് പഠിച്ചു.

"16/06/23"

Malayalam Computing കൂട്ടക്ഷരങ്ങൾ എങ്ങനെ ടൈപ്പ് ചെയ്യാം എന്നും ഉപയോഗിച്ച് എങ്ങനെ പദങ്ങൾ നിർമ്മിക്കാം എന്നും പഠിച്ചു.

"17/06/23"

Malayalam Computing മലയാള അക്ഷരങ്ങൾ ഉപയോഗിച്ച് വാക്യങ്ങൾ നിർമ്മിക്കാൻ പഠിച്ചു.

"12/7/2023"

അന്നത്തെ ക്ലാസിൽ കമ്പ്യൂട്ടറിന്റെ സാനിധ്യത്തിൽ എങ്ങനെ മൊബൈൽ ആപ്പ് നിർമ്മിക്കാംമെന്ന് പഠിച്ചു.ഉപവക്താക്കളുടെ bmi എങ്ങനെ പറഞ്ഞു കൊടുക്കാം എന്നും പഠിച്ചു. അതിനുവേണ്ടി weight height ചോദിക്കുന്നതിനുള്ള comment എങ്ങനെ നിർമ്മിക്കാം എന്നും പഠിച്ചു.background, font color, font size....etc നൽകാനും പഠിച്ചു

"15/10/2023"

അന്നത്തെ ക്ലാസ്സിൽ ബാറ്ററി ഉപയോഗിച്ച് എങ്ങനെയാണ് ഒരു circuit

തയ്യാറാക്കക്കേണ്ടത് എന്ന് പഠിച്ചു. റെസിസ്റ്ററിന്റെ ഉപയോഗം മനസ്സിലാക്കി cell, torchbulb, jumber wire എന്നിവ ഉപയോഗിച്ച് circuit ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. കളർക്കോടിന്റെ അടിസ്ഥാനത്തിൽ റെസിസ്റ്ററുകളുടെ value കണ്ടെത്തി പട്ടികപ്പെടുത്താൻ കഴിഞ്ഞു.ഒരു LED കത്തിക്കാൻ ആവശ്യമായ ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് മനസിലാക്കി.

"11/12/2023"

Arduino Kit ആർഡ്വിനൊ കിറ്റിൽ എങ്ങനെ ലൈറ്റ്, റെസിസ്റ്റേഴ്സ്, ജമ്പർ വയറുകൾ എന്നിവ ഉൾപ്പെടുത്താം എന്നും എങ്ങനെ കോഡിങ് ചെയ്യാം എന്നും കോഡിങസ് ഉപയോഗിച്ചുകൊണ്ട് Blinking LED എങ്ങനെ നിർമ്മിക്കാമെന്നും പഠിച്ചു.

"11/12/2023"

Arduino kit ഉപയോഗിച്ചുകൊണ്ട് Blinking LED എങ്ങനെ നിർമ്മിക്കാമെന്നും Ardublockly Software ഉപയോഗിച്ചു കൊണ്ട് Traffic Light, Automatic Street light എങ്ങനെ നിർമ്മിക്കാമെന്നും പ്രവർത്തിക്കാമെന്നും പഠിച്ചു. IR Sensor ഉപയോഗിച്ച് ബൾബ് പ്രകാശിപ്പിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ സാധിച്ചു. Servo Motor പ്രവർത്തിപ്പിച്ചു കൊണ്ട് Electronic Dice എങ്ങനെ തയ്യാറാക്കാമെന്നും മനസ്സിലാക്കി. ഇവയ്‌ക്കെല്ലാം ആവശ്യമായ കോഡിങ്ങ് നൽകേണ്ടത് എങ്ങനെ യെന്ന് പഠിക്കാൻ സാധിച്ചു.


"Date"

ഓർഡിനോ കിറ്റിൽ എങ്ങനെ വിവിധ സെൻസറുകൾ ഘടിപ്പിക്കാം എന്നും ഇതിൻറെ സഹായത്തോടെ എങ്ങനെ  Traffic Light, Automatic Street light   നിർമ്മിക്കാമെന്നും പഠിച്ചു.

"Date"

Servo Motor പ്രവർത്തിപ്പിച്ചു കൊണ്ട് Electronic Dice എങ്ങനെ തയ്യാറാക്കാമെന്നും, വ്യത്യസ്ത കോഡുകൾ ഉപയോഗിച്ച് എങ്ങനെ ഓഡിനോ കിറ്റുകൾ ഉപയോഗിക്കാം എന്നും പഠിച്ചു. കൂടാതെ ഈ ക്ലാസ്സിലൂടെ ഏതൊക്കെ തരത്തിൽ നമുക്ക് ഓർഡിനോ കിറ്റിനെ ഉപയോഗിക്കാം എന്നും പഠിക്കാൻ സാധിച്ചു.

"Date"

Artificial intelligence വിവിധ ഐ സോഫ്റ്റ്‌വെയറുകളായ ക്വിക്ക് ഡ്രോ, ഗ്യാമ്പസ് 3, സ്ക്രാച്ച് ലാബ്, ഓപ്പൺ AI, Hotpot എന്നിവയുടെ ഉപയോഗങ്ങൾ മനസ്സിലാക്കി.

"Date"

Robotics റോബോട്ടുകളുടെ എക്സാമ്പിളുകൾ മനസ്സിലാക്കുകയും, ഒരു റോബോട്ടിൽ ഉള്ള വിവിധ ഭാഗങ്ങളെയും, അതിൻ്റെ പ്രവർത്തനരീതിയെയും പറ്റി മനസ്സിലാക്കി.

"Date"

സ്ക്രൈബസ് എന്ന ആപ്പിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും അതിൻറെ ഉപയോഗങ്ങൾ തിരിച്ചറിയുകയും ചെയ്തു. വിവിധ ടൂളുകൾ ഉപയോഗിച്ച് ലളിതമായ രൂപങ്ങൾ ഉണ്ടാക്കുകയും ചെയ്തു.ഇതിൻ്റെ തുടർ പ്രവർത്തനമായി സ്ക്രൈബസ് എന്ന ആപ്പിൽ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുകയും അത് അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങളും ചേർന്ന് മാഗസിൻ തയ്യാറാക്കുകയും ചെയ്തു.

2022-25 BATCH

SL.NO ADMN NO NAME DOB
1 10100 SREYA A S 05 Jul 2009
2 10103 ANGEL ROSE 30 Apr 2009
3 10116 ELSA GRACE 09 May 2009
4 10117 NEELANJANA M M 25 Oct 2008
5 10133 ANAGHA P A 15 Jul 2009
6 10135 AMANNA 23 Sep 2009
7 10159 RAICHEL JAMES 30 Nov 2008
8 10166 ALONA BENNY 22 Aug 2009
9 10193 LAKSHMY V MENON 21 Nov 2008
10 9063 ANANYA P S 15 Sep 2009
11 9070 AALBA ROSE 01 Jun 2009
12 9077 SHEHARUBAN N S 13 Feb 2009
13 9078 DHANALAKSHMI M C 04 Jun 2009
14 9082 HARICHANDANA SANTHOSH 23 Dec 2009
15 9092 ANEETTA P J 30 Nov 2009
16 9104 ARDRA S NAIR 23 May 2009
17 9107 SONA SOJAN 30 Nov 2009
18 9113 ANGELA MEARY NIXON 30 Nov 2009
19 9116 NEENA SHAJU 17 Mar 2009
20 9117 ANNA WILSON 11 Nov 2009
21 9180 ANAGHA M K 23 May 2009
22 9199 DEVIKA HARISH 23 Mar 2009
23 9201 ARYANANDA M R 30 Nov 2009
24 9211 DIYA C A 30 Nov 2009
25 9215 EVELYN BABU 30 Nov 2009
26 9528 ISHA DHIYAN K S 05 Sep 2009
27 9531 ROSE MARIYA JOHNSON 19 Sep 2009
28 9537 ISHANA NASRIN T A 04 Dec 2009
29 9538 ANGEL ROSE 10 Jan 2009
30 9539 KHADEEJA 01 Oct 2009
31 9540 SAFANA K A 26 Aug 2009
32 9544 HANA FATHIMA A M 30 Nov 2009
33 9551 NAYANA P S 31 Mar 2009
34 9629 ADHILA K A 11 Apr 2009
35 9882 DANNEL JESTINE 24 Oct 2009
36 9887 AGNA NEREPARAMBIL SEEJO 28 Jan 2009
37 9891 JENNA JOJO 01 Oct 2009
38 9892 ANNA JOJO 01 Oct 2009
39 9895 ABHIRAMI K V 19 Sep 2008
40 9900 ALNA THERESA 30 Nov -0001

"മറ്റു കുട്ടികൾക്കുള്ള റോബോട്ടിക്സ് ക്ലാസ്സ് "

അവതാരകർ : ഹന ഫാത്തിമ , അനഘ.പി. എ, അന്ന വിൽസൺ

ആദ്യമായി ഞങ്ങളുടെ ക്ലാസിൻ്റെ ദൗത്യം എന്താണെന്ന് അവതരിപ്പിച്ചു.എന്താണ് റോബോട്ടിക്സ് , റോബോട്ടിക്സിന്റെ ചരിത്രം , വിവിധ തരം റോബോട്ടുകൾ എന്നിവ മനസ്സിലാക്കി കൊടുത്തു. വിവിധ തരം സെൻസറുകളും അവയുടെ ഉപയോഗങ്ങളും വിശദീകരിച്ചു. റോബോട്ടുകളുടെ വിവിധ ഭാഗങ്ങളും അവയുടെ ഉപയോഗങ്ങളും പറഞ്ഞു കൊടുത്തു. ഉത്പാദന പ്രക്രിയയിലും ആരോഗ്യം മേഖലയിലും ബഹിരാകാശ പര്യവേക്ഷണത്തിലും റോബോട്ടുകൾ മുഖ്യമായ പങ്കു വഹിക്കുന്നു എന്ന് മനസ്സിലാക്കി കൊടുത്തു. റോബോട്ടിക്സിലെ AI സാന്നിധ്യത്തെ കുറിച്ച് ബോധവാന്മാരാക്കി. റോബോട്ടിക്സിന്റെ സൈനിക പ്രയോഗങ്ങൾ അവതരിപ്പിച്ചു. ഭാവിതലമുറയിൽ റോബോട്ടുകൾ എങ്ങനെയായിരിക്കുമെന്നും പരിചയപ്പെടുത്തി. റോബോട്ടുകളുടെ സാന്നിധ്യത്താൽ നാം നേരിടുന്ന വെല്ലുവിളികൾ , ഇവ സമൂഹത്തിൽ വരുത്തുന്ന സ്വാധീനങ്ങൾ എന്നിവ പറഞ്ഞു കൊടുത്തു. ആർഡിനോ കിറ്റും അവയുടെ ഉപയോഗങ്ങളും പരിചയപ്പെടുത്തി.

അവതാരകർ: എൽസ ഗ്രേസ്, റൈച്ചൽ ജെയിംസ്, നീലാഞ്ജന, ആര്യനന്ദ

  • സെമിനാറിൻ്റെ ഉദ്ദേശ്യം* റോബോട്ടിക്‌സ്, അതിൻ്റെ ഉപയോഗങ്ങൾ, ഭാവിയെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നിവയെക്കുറിച്ചും,Arduino കിറ്റിനെയും അതിൻ്റെ ഉപയോഗങ്ങളെയും കുറിച്ചും വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയാണ് സെമിനാറിൻ്റെ ലക്ഷ്യം.പ്രാഥമികമായി ഞങ്ങൾ എല്ലാവരേയും സ്വാഗതം ചെയ്യുകയും സെമിനാറിൻ്റെ ഉദ്ദേശ്യം വിശദീകരിക്കുകയും ചെയ്തു. ഇന്നത്തെ ലോകത്ത് റോബോട്ടിക്‌സ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പങ്കിട്ടു. റോബോട്ടുകൾ എന്താണെന്നും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും വിശദീകരിച്ചു. സെൻസറുകളും മോട്ടോറുകളും പോലെയുള്ള റോബോട്ടുകളുടെ അടിസ്ഥാന ഭാഗങ്ങളെക്കുറിച്ച് സംസാരിച്ചു. ഫാക്ടറികൾ, ആശുപത്രികൾ, ഫാമുകൾ, ബഹിരാകാശം എന്നിവ പോലെ റോബോട്ടുകൾ എവിടെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് സംസാരിച്ചു. റോബോട്ടുകൾ പ്രവർത്തിക്കുന്നതിൻ്റെ ചില ഉദാഹരണങ്ങൾ കാണിച്ചു. റോബോട്ടിക്‌സിൻ്റെ ഭാവിയെക്കുറിച്ചും റോബോട്ടുകൾ മനുഷ്യനെ എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. റോബോട്ടിക്‌സിലെ കോഴ്‌സുകളെയും കരിയറുകളെയും കുറിച്ച് ആശയങ്ങൾ നൽകി. വിദ്യാർത്ഥികൾക്ക് ഓർഡിനോ കിറ്റ് പരിചയപ്പെടുത്തുകയും ലളിതമായ ഒരു ആർഡ്വിനോ വർക്കിംഗ് മോഡൽ നിർമ്മിക്കുകയും ചെയ്തു.