എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
23077-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23077
യൂണിറ്റ് നമ്പർLK/23077/2018
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
ഉപജില്ല മാള
ലീഡർജുമാന
ഡെപ്യൂട്ടി ലീഡർഅന്ന ജോസ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അസലു എൻ മാത്യുസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലക്ഷമി
അവസാനം തിരുത്തിയത്
11-09-2024Scghsmala


2024-27 BATCH

NAME ADMN NO
AAYISHA A A 9725
AISWARYA BIJU 9839
AKHILA K R 10763
ALAIKAMARIYA VAKKACHAN 9830
ALEENA N J 9672
ANDRIYA VARGHESE 9730
ANGEL KERSON 10749
ANGELEENA M V 10741
ANGELIN JOJI 9754
ANN MARIA BIJU 10748
ANN ROSE NEREPARAMBIL SEEJO 9821
ANTREENA JAISON 9770
APARNA M.S 9718
ATHEENA M V 10742
AVANTHIKA T P 9781
AVANTHIKA VINOD 9663
AVITHA K B 9836
CATHERIN MARIYA JENSON 9665
CIYA BIJU 10773
DHIYA JAISON 9733
DHIYA JAYAN 10399
GOURI A M 9649
GOURI SUMESH 9763
GOURINANDANA R 9750
HANEENA NASAR PAINATUPADI 9737
HANNA M J 9782
HAYA ROSE 9748
JUMANA T S 9716
KRISHNENDU 9651
MARIA ANCIYA K B 9696
NIVEDITHA VINODKUMAR 10771
O PARVATHI NAIR 10772
PARVIN P S 10750
RITHU T R 10762
SAELIYA SHOJI 9801
SIVANANDHA V V 10476
SONA SABU 10758
UMADEVI P B 10405
VAIGHA RATHEESH 9756
VINI MARIYA BABU 9778


"2024 -27ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് "

പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് ആഗസറ്റ് 7 ന് നടന്നു. റിസോഴ്സ് പേഴ്സണായി കൈറ്റ്സ് മാസ്റ്റർ ട്രെയ്‍നർ വിനോദ് സാർ ആയിരുന്നു വന്നത്. ക്യാമ്പ് നടത്തിപ്പിനു വേണ്ട ഐ ടി ലാബിൽ ക്രമീകരണങ്ങൾ തലേദിവസം തന്നെ ക്രമീകരിച്ചിരുന്നു. അനിമേഷൻ, പ്രോഗ്രാമിങ്‌, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു . ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ചുള്ള ഗെയിം , ആർഡിനോ ഉപയോഗിച്ചുള്ള റോബോ ഹെൻ ,ഹാർഡ് വെയറിനെ കുറിച്ചുള്ള അറിവ് ഇതായിരുന്നു മോഡ്യൂൾ.വിദ്യാർഥികൾക്ക് പുതിയ അനുഭവങ്ങളായിരുന്നു. ജുമാന റിസോഴ്സ് പേഴ്സണിനും,ക്യാമ്പ് അംഗങ്ങൾക്കുമുള്ള നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിയോടെ പിരിയുകയും ചെയ്തു.തുടർന്ന മാതാപിതാക്കൾക്കുള്ള ക്ലാസ്സ് ഉണ്ടായിരുന്നു.

"07/08/2024"

ഇന്നത്തെ ക്ലാസ്സ് ഹൈടെക് ഉപകരണ സജ്ജീകരണം എന്നതിനെകുറിച്ചുള്ള ക്ലാസ്സ് ആയിരുന്നു.projector നെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും,projector - ഇൽ കൃത്യമല്ലാത്ത രീതിയിലുള്ള എന്ത് സാങ്കേതിക പ്രശ്നം ഉണ്ടായാലും അവ എങ്ങനെ ശരിയാക്കാം ,internet എങ്ങനെ കമ്പ്യൂട്ടർ-ൽ connect ചെയ്യാം എന്നിവയെക്കുറിച്ചുള്ള ക്ലാസ്സ് ആയിരുന്നു.

"14/08/2024"

graphics ആയിരുന്നു ഇന്നത്തെ ക്ലാസ്സ്. അതിനായി GIMP software പരിചയപ്പെട്ടു.GIMP software-ൽ ഒരു സൂര്യാസ്തമയം ചിത്രമാണ് വരയ്ക്കുവൻ പഠിപ്പിച്ചത്.എല്ലാവരും ആ software പരിചയപ്പെടുകയും സൂര്യാസ്തമയം ചിത്രം എങ്ങനെയാണ് GIMP-ൽ വരക്കുന്നതും എന്നും മനസ്സിലാക്കി. 1