എരഞ്ഞോളി വെസ്ററ് യു.പി.എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എരഞ്ഞോളി വെസ്ററ് യു.പി.എസ് | |
|---|---|
| വിലാസം | |
ചോനാടം എരഞ്ഞോളി പി.ഒ. , 670107 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 6 - 1886 |
| വിവരങ്ങൾ | |
| ഫോൺ | 0490 2353066 |
| ഇമെയിൽ | eranholiwestupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14356 (സമേതം) |
| യുഡൈസ് കോഡ് | 32020400313 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 54 |
| പെൺകുട്ടികൾ | 51 |
| ആകെ വിദ്യാർത്ഥികൾ | 105 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സനിത പി പി |
| പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | അനൂജ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1886-ല് ശ്രീ.കെ.പി.നാരായണന് മാസ്റ്റർ സ്ഥാപിച്ച സരസ്വതി ക്ഷേത്രം 13പതിറ്റാണ്ടുകള് പിന്നിടുമ്പോള് അക്ഷരവെളിച്ചം തലമുറയിലേക്ക് പകർന്നതിന്റെ കൃതാറ്ത്ഥത ബാക്കി. അഞ്ചാം തരം വരെയാണ് ആദ്യം ക്ലാസ്സുകളുണ്ടായിരുന്നതെങ്കിലും പിന്നീട് ഏഴാം തരം വരെയായി മാറിയ ഏരഞ്ഞോളി വെസ്റ്റ് യുപി സ്കൂള് ഏറ്റങ്ങള്ക്കും ഇറക്കങ്ങള്ക്കും സാക്ഷിയാകുന്നതിനിടയല് അനേകം ഗുരുഭൂതര് പടിയിറങ്ങിപ്പോയിരിക്കുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റര് ആയ നാരായണന്മാസ്റ്ററ് തൊട്ട് നിരവധി അധ്യാപകറ് മറവിയില് മായാതെ നില്ക്കുന്നു.
ഭൗതികസൗകര്യങ്ങൾ
എല്.പി,യു.പി,ക്ലാസ്സുകള് രണ്ടു കെട്ടിടങ്ങളിലായി പ്രവറ്ത്തിച്ചു വരുന്നുണ്ട്.എല്.കെ.ജി,യു.കെ.ജി,ക്ലാസ്സുകള് നിലവിലുണ്ട്.,ഇന്ററ്നെറ്റ് സൗകര്യത്തോടുകുടിയ കമ്പ്യൂട്ടര് ക്ലാസ്സ്റൂം,സയന്സ്സ് ലാബ്,ലൈബ്രറി,ചെറിയൊരു കളിസ്ഥലം,എന്നിവ ഈ വിദ്യാലയത്തിലുമുണ്ട്.,ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും വെവ്വേറെ ബാത്ത്റൂം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗണിതക്ലബ്ബ് ,സയന്സ്സ്ക്ലബ്ബ്, സമുഹ്യശാസ്ത്രക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി. ശുചിത്വക്ലബ്ബ്, ഇക്കോക്ലബ്ബ്, പ്രവൃത്തിപരിചയക്ലബ്ബ്, ആരോഗ്യക്ലബ്ബ്, ഐ.ടി.ക്ലബ്ബ്, സംസ്കൃതക്ലബ്ബ്, ഹിന്ദിക്ലബ്ബ്, ഇംഗ്ലിഷ് ക്ലബ്ബ്, സുരക്ഷാക്ലബ്ബ്,
മാനേജ്‌മെന്റ്
കെ.പി.നാരായണന് മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജറ്.,എ.പി.രാമചന്ദ്രനാണ് ഇപ്പോഴത്തെ മാനേജറ്.
മുൻസാരഥികൾ
കെ.പി.നാരായണന് മാസ്റ്ററ്, പി.ശങ്കരന് മാസ്റ്ററ്, എം.പി.സരസ്വതി ടീച്ചറ്, കെ.പി.നാരായണി ടീച്ചറ്, എ.മോഹനന് മാസ്റ്ററ്, കെ.പുഷ്പലത ടീച്ചറ്, എന്നിവറ് ഈ വിദ്യാലയത്തിലെ മുന് സാരഥികളാണ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തലശ്ശേരി ബസ്സ് സ്റ്റാൻഡിൽ നിന്നും തലശ്ശേരി കൂർഗ് റോഡിൽ 3 കി.മി ദൂരത്തിൽ ചോനാടംബസ്സസ്റ്റോപ്പിനെതിർവശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.