സഹായം Reading Problems? Click here


ഇ.എ.എൽ.പി.സ്കൂൾ ചാങ്ങമല

Schoolwiki സംരംഭത്തിൽ നിന്ന്
ഇ.എ.എൽ.പി.സ്കൂൾ ചാങ്ങമല
സ്കൂൾ ചിത്രം
സ്ഥാപിതം 1885
സ്കൂൾ കോഡ് 36328
സ്ഥലം ചാങ്ങമല
സ്കൂൾ വിലാസം ചാങ്ങമല,
വെണ്മണി.പി.ഒ,
പിൻ കോഡ് 691553
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ ealpschangamala@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ചെങ്ങന്നൂർ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 6
പെൺ കുട്ടികളുടെ എണ്ണം 10
വിദ്യാർത്ഥികളുടെ എണ്ണം 16
അദ്ധ്യാപകരുടെ എണ്ണം 2
പ്രധാന അദ്ധ്യാപകൻ ശ്രീമതി.ഷീലു ജോയി
പി.ടി.ഏ. പ്രസിഡണ്ട് ശ്രീമതി സുനി മോൻസി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
24/ 11/ 2019 ന് Ealpschangamala
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

................................

ചരിത്രം

വിദ്യാവിഹീനരായ ഒരു പറ്റം പിന്നോക്കസമുദായക്കാർ താമസിച്ചിരുന്നസ്ഥലമായിരുന്നുചാങ്ങമല.മാർത്തോമ്മാസഭയിലെസുവിശേഷവേലയുടെ ആരാധനയ്ക്കായി തറയിലേത്ത്മലയിൽ വർഗ്ഗീസ് വർഗ്ഗീസ് ഉപദേശിസ്വന്തംഭൂമിയിൽ മൺഭിത്തിയുംഓലഷെഡോഡുംകൂടിഒരുചെറിയകെട്ടിടംപണിതു 1885-ൽകീരിക്കാട്ടുപ്ലാവുനിൽക്കുന്നതിൽ കുരുവിള ആശാൻ ഇവിടെ ഒരുചെറിയപള്ളിക്കൂടത്തിന്ആരംഭമിട്ടു. തറയിലേത്ത് വർഗ്ഗീസ് വർഗ്ഗീസ് ഉപദേശിഈസ്ഥലംമാർത്തോമ്മാസഭയ്ക്ക്ഇഷ്ടദാനമായിനൽകി.
1924 ൽ മാർത്തോമ്മസുവിശേഷസംഘത്തിൻറഉടമസ്ഥതയിൽചാങ്ങമല ഇ.എ.എൽ.പി.എസ് എന്നപേരിൽ ഈ പള്ളിക്കൂടം ഒരു പൂർണ്ണപ്രൈമറിസ്കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര
  • കുടിവെളളക്കിണർ
  • ടൈലിട്ട വൈദ്യുതീകരിച്ചക്ലാസ്മുറികൾ.
  • വൃത്തിയുള്ള ടൈലിട്ട പാചകപ്പുര
  • വൃത്തിയുള്ളതും ടൈലിട്ടതൂമായ ശുചിമുറികൾ.
  • മഴവെള്ളത്തെ കിണറിൽ എത്തിക്കാനുള്ള സംവിധാനം.
  • ശുദ്ധജലലഭ്യതക്ക് കിണർ,പൈപ്പ്എന്നിവ
  • ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി.എ.എം സാറാമ്മ---1998-2003
  2. ശ്രീ. എൻ.വി കോശി
  3. ശ്രീ.ഷാജൻ.പി.സഖറിയ
  4. ശ്രീമതി.അന്നമ്മ ജോർജ്ജ്

നേട്ടങ്ങൾ

  • ശാസ്ത്ര - ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയമേളയിലുളള സമ്മാനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.എം.എ.ഉമ്മൻ (സാമ്പത്തിക ശാസ്ത്രജ്ഞൻ)

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.സ്കൂൾ_ചാങ്ങമല&oldid=678626" എന്ന താളിൽനിന്നു ശേഖരിച്ചത്