ആനപ്രമ്പാൽ ജിഎൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ആനപ്രമ്പാൽ ജിഎൽ പി എസ്
വിലാസം
ആനപ്രമ്പാൽ

ആനപ്രമ്പാൽ
,
തലവടി പി.ഒ.
,
689572
സ്ഥാപിതം1887
വിവരങ്ങൾ
ഇമെയിൽ46308thalavady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46308 (സമേതം)
യുഡൈസ് കോഡ്32110900301
വിക്കിഡാറ്റQ87479617
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപാ നായ്ക്ക്
പി.ടി.എ. പ്രസിഡണ്ട്രാജിമോൾ. R
എം.പി.ടി.എ. പ്രസിഡണ്ട്മറിയം സക്കറിയ
അവസാനം തിരുത്തിയത്
29-02-202446308


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



......നഗരത്തിൽ.........സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ........വിദ്യാലയമാണ് ............ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

...ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തലവടി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ..വിദ്യാലയമാണ് ആനപ്രമ്പൽ ഗവ:എൽ. പി. സ്കൂൾ. തലവടി വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണ നിർവഹണത്തിൻ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1887 - ൽ ആനപ്രമ്പൽ ശ്രീ ധർമ ശാസ്ത ക്ഷേത്ര സമീപത്ത് പമ്പാ നദിയുടെ തീരത്ത് സംസ്കൃതം സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു..................

ഭൗതികസൗകര്യങ്ങൾ

ഇരുപത്തിയെഴു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന്കെ ട്ടിടങ്ങളിലായി അഞ്ച് ക്ലാസ്സ്‌ മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

ക്രമനം. പേര്
1 മീനാക്ഷിയമ്മ 1961
2 എബ്രഹാം 1962
3 ശ്രീധരൻ പിള്ള 196
4 നാരയണിയമ്മ
5 കെ.എസ്.വർക്കി 1986
6 എംകെ.ഭാനുമതിയമ്മ 1990
7 പത്മകുമാരി 2003
8 സുശീല
9 കെ.എസ.ശ്രീകുമാരിയമ്മ 2010
10 പി.എം.മുനീറ ബീവി 2015
11 ഇ.പി.ലീന 2016
12 വി.എസ്.ശാന്തിനി 2018
13 ദീപ നായിക്ക് 2021

നേട്ടങ്ങൾ

അധ്യാപക മാസ്റ്റ൪ പ്ലാൻ, ,ഹരിത കേരളം......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വി.ചന്ദ്രശേഖരൻ നായ൪ (ഗവ:വി.എച്ച്.എസ്സ് തലവടി,പ്രിൻസിപ്പാൾ) ....
  2. വി. പത്മനാഭൻ നായർ (എച്ച്. വി. എഫ്, ചെന്നൈ
  3. വി. ഗംഗാധരൻ നായർ (റീജിയണൽ മാനേജർ, സിൻഡിക്കേറ്റ് ബാങ്ക് )
  4. വി. ശിവശങ്കരൻ നായർ (ഐ. ബി. ഒ )
  5. വി. പരമേശ്വരൻ നായർ (ഓർഡിനൻസ് ഫാക്ടറി, ജബൽ പ്പൂർ
  6. ൽപ
  7. വി

6. ജയ പ്രതാപ് (ഐ. ഒ. ബി. മാനേജർ )7. വി. ഹരിഹര വർമ്മ (ഐ. ഒ. ബി., മാനേജർ )

വഴികാട്ടി

{{#multimaps:9.367025,76.482472|zoom=18}} അമ്പലപ്പ‍ുഴ_തിര‍ുവല്ല റോഡിൽ ആനപ്രമ്പാൽ ക്ഷേത്രത്തിൻെറ സമീപം പമ്പാനദിക്കരയിൽ.

"https://schoolwiki.in/index.php?title=ആനപ്രമ്പാൽ_ജിഎൽ_പി_എസ്&oldid=2120065" എന്ന താളിൽനിന്ന് ശേഖരിച്ചത്