അസംഷൻ എച്ച്.എസ്. പാലമ്പ്ര
വിലാസം
പാലമ്പ്ര

686518
,
കോട്ടയം ജില്ല
സ്ഥാപിതം6 - ജൂണ് - 1955
വിവരങ്ങൾ
ഫോൺ04828203599, 201035
ഇമെയിൽkply32033@yahoo.com
കോഡുകൾ
സ്കൂൾ കോഡ്32033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറ്റി. ജെ. ജോസഫ്
അവസാനം തിരുത്തിയത്
04-12-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

1955 ജൂൺ 6-ാം തീയതി പുണ്യ ചരിതനായ വില്ല്യം അച്ചൻ ശ്രീ.കെ.വി.തോമസ് കൊല്ലംകുളത്തിൻറെ സഹകരണത്തോടെ സ്ഥാപിച്ച പാലമ്പ്ര അസംപ്‍ഷൻ ഹൈസ്കൂൾ കഴിഞ്ഞ 3 ദശാബ്ദമായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ ഏററവും മികച്ച വിദ്യാലയമാണ്. കാഞ്ഞിരപ്പള്ളി 26ാം മൈലിൽ നിന്നും 3 കി.മീ. ഉള്ളിലായി പാലമ്പ്രയെന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==സി. എം. ഐ. വൈദികര്


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കാഞ്ഞിരപ്പള്ളി പാലമ്പ്ര റോഡിൽ പാലമ്പ്രയിൽ സ്ഥിതിചെയ്യുന്നു.
  • കോട്ടയത്ത് നിന്ന് 47 കി.മി. അകലം
"https://schoolwiki.in/index.php?title=അസംഷൻ_എച്ച്.എസ്._പാലമ്പ്ര&oldid=2914572" എന്ന താളിൽനിന്ന് ശേഖരിച്ചത്