സെൻട്രൽ മുസ്ളീം എൽ പി എസ് മാട്ടൂൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻട്രൽ മുസ്ളീം എൽ പി എസ് മാട്ടൂൽ | |
---|---|
വിലാസം | |
മാട്ടൂൽ മാട്ടൂൽ നോർത്ത് പി.ഒ. , 670325 , കണ്ണൂർ ജില്ല | |
സ്ഥാപിതം | june 1 - - 1937 |
വിവരങ്ങൾ | |
ഫോൺ | 0497 2842705 |
ഇമെയിൽ | cmlpsmattul@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13504 (സമേതം) |
യുഡൈസ് കോഡ് | 32021400409 |
വിക്കിഡാറ്റ | Q64456927 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 86 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത. കെ.വി |
പി.ടി.എ. പ്രസിഡണ്ട് | റംലത്ത് എം.വി |
എം.പി.ടി.എ. പ്രസിഡണ്ട് | മസ്ലീമ എം. വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വർത്ഥമാക്കുന്ന തരത്തിൽതന്ന ഏഴര കിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂൽ. ഈ ഗ്രാമത്തിന് 500-ൽ പരം വർഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയിൽ നീളത്തിൽ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂൽ. ഈ വിജനമായ പ്രദേശം മുഴുവൻ കാൽനടയായി ആ അറബി ചരിത്രപണ്ഡിതൻ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ടുനിലകെട്ടിടം കമ്പ്യൂട്ടർ ലാബ് ഏഴു ക്ലാസ്സ് മുറികൾ ഒരു ഓഫീസ റൂം ഒരു പാചകപ്പുര നാല് ടോയലെറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
- വിദ്യാരംഗം
- പരിസ്ഥിതി
- ശുചിത്വം
- ഗണിതശാസ്ത്രം
- ഇംഗ്ലീഷ്
- ഹെൽത്ത് ക്ലബ്
- അറബി ക്ലബ്
മറ്റ് പ്രവർത്തനങ്ങൾ
- കായികപരിശീലനം
- പച്ചക്കറിത്തോട്ടം
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
Payangadi --> Mattul --> Sidheequabad
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13504
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ