സെന്റ്പീറ്റേഴ്സ് .യു പി എസ് ചാലിൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി സൗത്ത് വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ചാലിൽ
സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്പീറ്റേഴ്സ് .യു പി എസ് ചാലിൽ.132 വർഷത്തെ പ്രവർത്തന പാരന്പര്യമുണ്ട് ചാലിൽ സെൻറ് പീറ്റേഴ്സ് എന്ന വിദ്യാലയ മുത്തശ്ശിക്ക്.
| സെന്റ്പീറ്റേഴ്സ് .യു പി എസ് ചാലിൽ | |
|---|---|
| വിലാസം | |
ചാലിൽ ടെമ്പിൾ ഗേറ്റ് പി.ഒ. , 670102 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1890 |
| വിവരങ്ങൾ | |
| ഫോൺ | 0490 2322687 |
| ഇമെയിൽ | stpetersupschooltly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14255 (സമേതം) |
| യുഡൈസ് കോഡ് | 32020300915 |
| വിക്കിഡാറ്റ | Q64456694 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 42 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 122 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഡെയ്സി എൻ ജി |
| പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
| എം.പി.ടി.എ. പ്രസിഡണ്ട് | തെസ്നി കെ.സി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
125 വർഷത്തെ പ്രവർത്തന പാരന്പര്യമുണ്ട് ചാലിൽ സെൻറ് പീറ്റേഴ്സ് എന്ന വിദ്യാലയ മുത്തശ്ശിക്ക്. മദ്രാസ് എലിമെൻററി സ്കൂൾ എന്ന നാമദേയത്തിൽ പ്രവർത്തിച്ചുവന്നിരുന്ന വിദ്യാലയത്തിൻറെ കെട്ടിടം പണിയുന്നതിന് അന്ന് പട്ടാളത്തിൽ പ്രവർത്തിച്ചിരുന്നവന്നിരുന്ന വിദ്യാലയത്തിൻറെ കെട്ടിടം പണിയുന്നതിന് അന്ന് പട്ടാളത്തിൽ പ്രവർത്തിചേചിരുന്നവരുടെ സേവനത്തിൻറെ പ്രത്യുപകാരമായി മദ്രാസ് ഗവൺമെൻറ് ഫണ്ട് അനുവദിച്ചു കൊടുത്തു. ഇറ്റാലിയൻ മിഷനറിയായ ഫാദർ ജോസഫ് ടഫറേൽ സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്തതാണ് ഇന്നു കാണുന്ന കെട്ടിടം. ( More.. )
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
1. അക്ഷരപ്പൂമഴ - മലയാളം അക്ഷരം ഉറപ്പിക്കാൻ 2. ഭാഷ, ഗണിതം എന്നിവയിൽ പിന്നോക്കം നിൽക്കുന്നവർക്ക് സ്പെഷ്യൽ കോച്ചിംഗ്
മാനേജ്‌മെന്റ്
കണ്ണൂർ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി, കണ്ണൂർ. കോർപ്പറേറ്റ് മാനേജർ - മോൺ. ക്ലാരൻസ് പാലിയത്ത്
മുൻസാരഥികൾ
ഇ. വൈ. ജോർജ്
പൗലോസ് ജേക്കബ് സാർ
ജോസഫ് സാർ
പ്രദീപൻ സാർ
ജോസഫ്
ഇ. ജെ. ബിയാട്രിസ്
മേരി ഹെഡ്വിക് ബേബി