സെന്റ് തോമസ് എൽ.പി .സ്കൂൾ , കോട്ടൂർവയൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എൽ.പി .സ്കൂൾ , കോട്ടൂർവയൽ | |
---|---|
വിലാസം | |
KOTTURVAYAL kotturvayal, Sreekandapuram, kannur , 670631 | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 9400465850 |
ഇമെയിൽ | stthomasalpskotturvayal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13429 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബെന്നി കെ യു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1948 കാലഘട്ടത്തിൽ തെക്കൻ കേരളത്തിൽ നിന്നും കുടിയേറിപ്പാർത്ത അധ്വാനശീലരും സംസ്കാര സമ്പന്നരുമായ കുടിയേറ്റക്കാർ കൊട്ടൂർവയലിലും പരിസരപ്രദേശങ്ങളിലും താമസിച്ചു . തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നല്കാൻ ആഗ്രഹിച്ചു എങ്കിലും അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല എറപുറത്തു ഔസേപ്പ് എന്നയാൾ ഒരേക്കർ സ്ഥലം ദാനമായി നൽകാൻ തയ്യാറായപ്പോൾ 7 അംഗങ്ങൾ ഉൾപ്പെട്ട ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു . നടക്കുഴക്കൽ ജോസഫ് പ്രസിഡണ്ടായി കമ്മിറ്റിയുടെ പ്രവർത്തനഫലമായി ഒരു ഷെഡ് നിർമ്മിച്ചു . ഷെഡിന്റെ മേൽക്കൂര ഓടും മരവുമായിരുന്നു . ഈ ഷെഡിൽ ഒരു കളരി ആരംഭിച്ചു .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
no | name | year |
---|---|---|
1 | sr.Reena | 2001 |
2 | Sr. susheela | 2006 |
3 | S. Molly | 2013 |