സെന്റ് ജോർജ് എൽ പി എസ് കാരിച്ചാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ് എൽ പി എസ് കാരിച്ചാൽ | |
---|---|
വിലാസം | |
കാരിച്ചാൽ കാരിച്ചാൽ , പായിപ്പാട് പി.ഒ. , 690514 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 05 - 1901 |
വിവരങ്ങൾ | |
ഫോൺ | 0479 2417202 |
ഇമെയിൽ | 35420haripad@gmail.com |
വെബ്‍സൈറ്റ് | www.stgeorgelpskarichal.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35420 (സമേതം) |
യുഡൈസ് കോഡ് | 32110500802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 12 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇല്ല |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഉമ്മൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വീണ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വീയപുരം പഞ്ചായത്തിൽ കാരിച്ചാൽ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
ചരിത്രം
കാരിച്ചാൽ സെൻറ് ജോർജ്ജ് ഓർത്തഡോൿസ് പള്ളിയുടെ ചുമതലയിൽ കാരിച്ചാൽ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1901 ൽ സ്ഥാപിതമായി .തുടക്കത്തിൽ ഈ സ്കൂളിന്റെ പേര് വാഴത്താറ്റ് എൽ .പി സ്കൂൾ എന്നായിരുന്നു .പിന്നീട് 1976 ആഗസ്റ്റിൽ സെൻറ് .ജോർജ്ജ് എൽ .പി .സ്കൂൾ എന്നാ പേരിലായി
നിർധനരായ കൂലിപണിക്കാരുടെ മക്കൾ മാത്രമേ ഇന്ന് ഈ സ്കൂളിൽ അധ്യായനം നടത്തുന്നുള്ളൂ .കാരിച്ചാൽ പ്രദേശത്തും പരിസരങ്ങളിലുള്ള എല്ലാ പ്രമുഖരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് .2015 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
38 സെൻറ് സ്ഥലത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. തെക്കുവടക്കായും കിഴക്കുപടിഞ്ഞാറായും ഓരോ കെട്ടിടങ്ങൾ ഉണ്ട്. പ്രസ്തുത സ്ഥലത്തിന് ചുറ്റുമതിലും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ് *
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്
- പരിസ്ഥിതി ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സി . മത്തായി
- മറിയാ കുര്യൻ
- പി .പി .ശോശാമ്മ
- പി .പി .തങ്കമ്മ
- സി .സി .അന്നമ്മ
- ആനി ചെറിയാൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി .തോമസ് എക്സ് പ്രിൻസിപ്പാൾ ഹോളി എഞ്ച്ൽ സ്കൂൾ ,എടത്വാ
- രാധ കാരിച്ചാൽ ,കഥാകൃത്ത്
- എം. ജി ഫിലിപ്പ് (ഷെവലിയർ ) കോൺട്രാക്ടർ ,ബോംബെ
- ജോർജ്ജ് .പി. തോമസ് പി .എച്ച് .ഡി . മൈക്രോ ബയോളജിസ്റ്റ്
- എ .കെ. രാജേന്ദ്രൻ ആയുർവേദ ഡോക്ടർ
- പി. വീ . വർഗ്ഗീസ്സ് റിട്ടേ എൻജിനീയർ
- ബിജു തോമസ് എം ബി ബി എസ , എം .ഡി
- ലേറ്റ് കെ. എം. മാത്യു എം .ബി .ബി .എസ്
വഴികാട്ടി
- ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാലുകിലോമീറ്റർ)
- ഹരിപ്പാട് വീഴപുരം റോഡിൽ സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിക്കു സമീപം
- നാഷണൽ ഹൈവെയിൽ ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
അവലംബം
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35420
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ