ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
35051-ലിറ്റിൽകൈറ്റ്സ്
പ്രമാണം:Lk certificate model.jpg
സ്കൂൾ കോഡ്35051
യൂണിറ്റ് നമ്പർLK/2018/35051
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സെബാസ്റ്റ്യൻ ഷിജോ എ ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജെന്നിഫർ ജോസഫ്
അവസാനം തിരുത്തിയത്
24-02-2025Sebshijo


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 13690 ABHINAVKRISHNA R
2 13536 ADITHYAN P J
3 13537 AFRA FATHIMA S
4 13039 ALISWA JOSE
5 13777 ALITA MARY
6 13155 ALONA JOMON
7 13316 ANGEL MARY ANTONY
8 13422 ANN MARY SEN
9 13873 ASHISH JOHN VARGHESE
10 13492 ASWATHI BABU
11 13042 AYANA MARY J
12 13542 BHEEMAMOL B
13 13272 JENEETA JENCILIN
14 13046 JINCY P M
15 13040 JOBIN ANTONY
16 13160 LOVEIN JOSEPH K L
17 13430 PONNU RINU
18 13732 ROBIN JOJI
19 13418 SANDEEP DIXON
20 13421 SAVITHA C J
21 13565 YADUKRISHNAN R

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

35051_LK_2023

പ്രിലിമിനറി ക്യാമ്പ് 2024-25

2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 07/10/2024 നു നടത്തപ്പെട്ടു. ആലപ്പുഴ സെന്റ് മേരീസ് ഹൈ സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി ടാനിയ ഡികോത ആണ് ക്ലാസ് നയിച്ചത്. ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.

ലിറ്റിൽ കൈറ്റ്സ് പദ്ധതി എന്താണെന്നും, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവിധ ചുമതലകൾ എന്താണെന്നും പരിചയപ്പെടുത്തുന്ന വിവിധ സെഷനുകളോടുകൂടിയാണ് ക്യാമ്പ് ആരംഭിച്ചത്. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. വിവിധ ഐ.ടി ഉപകരണങ്ങൾ പരിചയപ്പെടുക വഴി ഹൈടെക് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്ക് കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു.

പുതുതായി പ്രേവേശനം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. സെബാസ്റ്റ്യൻ ഷിജോ എ ജെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ജെന്നിഫർ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.








റോബോട്ടിക് ഫെസ്റ്റ് 2025

റോബോട്ടിക് ഫെസ്റ്റ് 2025

2025 ഫെബ്രുവരി 14 നു സെന്റ് . തോമസ് ഹൈ സ്‌കൂളിലെ റോബോട്ടിക് ഫെസ്റ്റ് ഐ.റ്റി ലാബിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു. ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ ഉദ്‌ഘാടനം നിർവ്വഹിച്ചു.ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പലതരത്തിലുള്ള റോബോട്ടിക് ഐറ്റംസ് റോബോട്ടിക് ഫെസ്റ്റിനായി തയ്യാറാക്കി. സ്കൂളിലെ മറ്റ് കുട്ടികൾക്കായി പ്രദർശനം നടത്തുകയും ചെയ്തു.