സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 35051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:Lk certificate model.jpg | |
| സ്കൂൾ കോഡ് | 35051 |
| യൂണിറ്റ് നമ്പർ | LK/2018/35051 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ലീഡർ | - |
| ഡെപ്യൂട്ടി ലീഡർ | - |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സെബാസ്റ്റ്യൻ ഷിജോ എ ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജെന്നിഫർ ജോസഫ് |
| അവസാനം തിരുത്തിയത് | |
| 24-02-2025 | Sebshijo |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 13690 | ABHINAVKRISHNA R |
| 2 | 13536 | ADITHYAN P J |
| 3 | 13537 | AFRA FATHIMA S |
| 4 | 13039 | ALISWA JOSE |
| 5 | 13777 | ALITA MARY |
| 6 | 13155 | ALONA JOMON |
| 7 | 13316 | ANGEL MARY ANTONY |
| 8 | 13422 | ANN MARY SEN |
| 9 | 13873 | ASHISH JOHN VARGHESE |
| 10 | 13492 | ASWATHI BABU |
| 11 | 13042 | AYANA MARY J |
| 12 | 13542 | BHEEMAMOL B |
| 13 | 13272 | JENEETA JENCILIN |
| 14 | 13046 | JINCY P M |
| 15 | 13040 | JOBIN ANTONY |
| 16 | 13160 | LOVEIN JOSEPH K L |
| 17 | 13430 | PONNU RINU |
| 18 | 13732 | ROBIN JOJI |
| 19 | 13418 | SANDEEP DIXON |
| 20 | 13421 | SAVITHA C J |
| 21 | 13565 | YADUKRISHNAN R |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പ്രിലിമിനറി ക്യാമ്പ് 2024-25
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 07/10/2024 നു നടത്തപ്പെട്ടു. ആലപ്പുഴ സെന്റ് മേരീസ് ഹൈ സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി ടാനിയ ഡികോത ആണ് ക്ലാസ് നയിച്ചത്. ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് പദ്ധതി എന്താണെന്നും, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവിധ ചുമതലകൾ എന്താണെന്നും പരിചയപ്പെടുത്തുന്ന വിവിധ സെഷനുകളോടുകൂടിയാണ് ക്യാമ്പ് ആരംഭിച്ചത്. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. വിവിധ ഐ.ടി ഉപകരണങ്ങൾ പരിചയപ്പെടുക വഴി ഹൈടെക് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്ക് കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു.
പുതുതായി പ്രേവേശനം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. സെബാസ്റ്റ്യൻ ഷിജോ എ ജെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ജെന്നിഫർ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

റോബോട്ടിക് ഫെസ്റ്റ് 2025

2025 ഫെബ്രുവരി 14 നു സെന്റ് . തോമസ് ഹൈ സ്‌കൂളിലെ റോബോട്ടിക് ഫെസ്റ്റ് ഐ.റ്റി ലാബിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു. ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ ഉദ്‌ഘാടനം നിർവ്വഹിച്ചു.ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പലതരത്തിലുള്ള റോബോട്ടിക് ഐറ്റംസ് റോബോട്ടിക് ഫെസ്റ്റിനായി തയ്യാറാക്കി. സ്കൂളിലെ മറ്റ് കുട്ടികൾക്കായി പ്രദർശനം നടത്തുകയും ചെയ്തു.