സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 28027-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:///home/sjhs/Downloads/BS21 EKM 28027 1 (copy).jpg | |
| സ്കൂൾ കോഡ് | 28027 |
| യൂണിറ്റ് നമ്പർ | LK/2018/28027 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മുവാറ്റുപുഴ |
| ഉപജില്ല | മുവാറ്റുപുഴ |
| ലീഡർ | Sooraj p venod |
| ഡെപ്യൂട്ടി ലീഡർ | Alphonsa Minni Martin |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Bincy jose |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Indhu V Mathew |
| അവസാനം തിരുത്തിയത് | |
| 25-10-2025 | 28027 |
അംഗങ്ങൾ
.
| SL.No. | Ad.No. | Name | Division |
| 1 | 9148 | SOORAJ P VENOD | 8B |
| 2 | 9141 | DEVANANNDH C BIJU | 8C |
| 3 | 9124 | ELWN MATHEW SHIU | 8C |
| 4 | 9589 | ALPHONSA MINNI MARTIN | 8C |
| 5 | 9112 | DIYA JOY | 8C |
| 6 | 9118 | THEERTHA REGI | 8B |
| 7 | 9125 | MAHEW MATHEWS | 8C |
| 8 | 9131 | TREESA MARIYA JEVISH | 8B |
| 9 | 9633 | EVIT TIGI | 8B |
| 10 | 9635 | MELVIN MANOJ | 8B |
| 11 | 9813 | ANN MARIA PRIJIL | 8A |
| 12 | 9110 | ANN MARIYA DILEEP | 8A |
| 13 | 9160 | GODWIN JAISON | 8C |
| 14 | 9146 | DARWIN SHERIN | 8B |
| 15 | 9180 | NANDANA SUNIL | 8B |
| 16 | 9140 | MAHADEV SHIBU | 8C |
| 17 | 9162 | JUAN JOBY | 8C |
| 18 | 9290 | JERALD SHAJI | 8B |
| 19 | 9636 | ROBIN BINU | 8C |
| 20 | 9332 | ABHIRAJ R C | 8B |
| 21 | 9147 | JERIN JUNY | 8B |
| 22 | 9639 | IRINE JENSON | 8B |
| 23 | 9103 | ANUSREE A | 8C |
| 24 | 9673 | AMRLON SONU | 8C |
| 25 | 9084 | JEWEL SHINE | 8B |
| 26 | 9117 | JEFRIN JOSHY | 8B |
| 27 | 9086 | ELWIN SHINTO | 8C |
| 28 | 9654 | ANJALA SHIBU | 8C |
| 29 | 9169 | ASHIK AJI | 8A |
| 30 | 9111 | EMILIA M J | 8B |
| 31 | 9139 | SHREYA SHIBIN | 8B |
| 32 | 9149 | ANURAG SUMESH | 8C |
| 33 | 9592 | JIENNA JOHNY | 8B |
| 34 | 9136 | THOMAS BIJU | 8B |
| 35 | 9106 | SABARISH P S | 8B |
| 36 | 9107 | ANN MARIYA SIJU | 8A |
| 37 | 9371 | ANN ELSA ANISH | 8B |
| 38 | 9484 | JOSHWIN JOSE CIBY | 8C |
| 39 | 9670 | ABHINAV GIREESH | 8B |
| 40 | 9780 | ABHIHEK MAHESHLAL | 8C |
| 41 | 9784 | ABIN SAJI | 8C |
പ്രവർത്തനങ്ങൾ
🌷
1. ലിറ്റിൽ കയറ്റിന്റെ 2024-2027 ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 15/6/24 അഭിരുചി പരീക്ഷ നടന്നു. ഇതിൽ 40 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
🌷 കേരള സംസ്ഥാന ഐടി മേള കേരള സംസ്ഥാന ഐടി മേളയുടെ ഭാഗമായി സ്കൂൾതലത്തിൽ മത്സരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മേൽനോട്ടത്തിൽ 30 /8 /24 ന് സംഘടിപ്പിക്കപ്പെട്ടു.
🌷 79-ാംമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കയറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലിയും ഫ്ലാഗ് പോസ്റ്റിങ്ങും നടത്തി.
🌷High tech device നെ കുറിച്ച് ഒമ്പതാം ക്ലാസിലെ കുട്ടികൾ എട്ടാം ക്ലാസിൽ ഈ വർഷംlittle kite ന് സെലക്ഷൻ കിട്ടിയ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നു.പവർ പോയിന്റ് പ്രസന്റേഷൻ ഉപയോഗിച്ച് അൽഫോൻസാ മിന്നി മാർട്ടി അമർ ലോൺ, ജുവാൻ ജോബി ജോഷ്വിൻജോസ് ശബരിഷ് എന്നിവർ.


🌷


🌷സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 26 /9/ 2025 വെള്ളിയാഴ്ച നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് സന്ദേശം നൽകി, ക്ലാസ്സെടുത്തു. ലിറ്റിൽ കയറ്റിൽ അംഗങ്ങൾ അല്ലാത്ത 6 7 ക്ലാസിലെ കുട്ടികൾക്ക് ആനിമേഷൻ, റോബോട്ടിക്സ് എന്നിവയെ ക്കുറിച്ച് ക്ലാസും പ്രദർശനവും നടത്തി.
🌷 സെന്റ് ജോസഫ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സിലെ "ലിറ്റിൽ കൈറ്റ്സ് " അംഗങ്ങളായ കുട്ടികളുടെ (𝟐𝟎𝟐𝟒 - 𝟐𝟎𝟐𝟕 𝐁𝐚𝐭𝐜𝐡) 𝐎𝐧𝐞 𝐃𝐚𝐲 𝐂𝐚𝐦𝐩 (24/10/25) വളരെ ഭംഗിയായി നടത്തപ്പെട്ടു. കൈറ്റ് മാസ്റ്റർ ട്രെയ്നർ ശ്രീ. റോജേഷ് ജോൺ ക്ലാസ്സ് നയിച്ചു. 𝐀𝐧𝐢𝐦𝐚𝐭𝐢𝐨𝐧, 𝐏𝐫𝐨𝐠𝐫𝐚𝐦𝐦𝐢𝐧𝐠, 𝐆𝐚𝐦𝐞𝐬 എന്നിവയുൾപ്പെടെയുള്ള പരിശീലനം കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി. സെന്റ് ജോസഫ് 𝐇𝐒 കൈറ്റ് മിസ്ട്രസ്സ് മാർ സിസ്റ്റർ ഇന്ദു വി മാത്യു,സിസ്റ്റർ ബിൻസി ജോസ്എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു. രാവിലെയും,വൈകിട്ടും ലഘു ഭക്ഷണം കൊടുത്ത് വളരെ നന്നായി ക്യാമ്പ് പിരിഞ്ഞു.