സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
28027-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28027
യൂണിറ്റ് നമ്പർLK/2018/28027
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
ഉപജില്ല മൂവാറ്റുപുഴ
ലീഡർBISTO JOSEPH
ഡെപ്യൂട്ടി ലീഡർJIYONA JIMMY
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SR.BINCY JOSE
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SR. INDHU V MATHEW
അവസാനം തിരുത്തിയത്
01-10-202528027


അംഗങ്ങൾ

SL.No. Ad.No. Name Division
1 9227 JONAS JOTHISH 8B
2 9212 ANUPRIYA SHAIJU 8C
3 9230 KURIAKOSE BIJU 8C
4 9289 ANICE BIJU 8C
5 9652 RUBAN JAIS 8C
6 9616 AKSHAY K S 8C
7 9288 PARVATHY SUJAN 8B
8 9775 ANGEL BIJU 8B
9 9776 LUMINA MARIYA JOMY 8B
10 9585 CELESTINA MARY JIJO 8C
11 9770 ABHIRAMI MANOJ 8B
12 9237 ANGELINA CATHERINE STANLY 8C
13 9242 ASHIK EMMANUEL 8B
14 9214 ASWIN ULLAS 8C
15 9245 ANGELA PRIJIL 8B
16 9231 ALPHONSE MATHEIKAL 8B
17 9236 AKSHAY AJI 8B
18 9247 SAILAKSHMI UNNI 8A
19 9277 JERRON JOMON 8B
20 9769 ABHINAV BALAKRISHNAN 8B
21 9434 ANURUDDH R 8C
22 9755 NEELAMBARI B N 8B
23 9240 ADITHI K S 8B
24 9657 ANGEL ROJO 8C
25 9226 DEVADATH H. NAMBOOTHIRI 8B
26 9281 ADITHY DINESH 8C
27 9204 SADHIKA SANDEEP 8B
28 9777 NEETA MARIYAM JOJO 8C
29 9758 ANASWARA BIJU 8A
30 9223 BASIL BINEESH 8B
31 9761 LIZA MANU 8C
32 9482 JOSHUA JOHN MATHEWS 8C
33 9217 AARCHA SHIJU 8B
34 9764 SAMITH S 8C
35 9287 JIYONA JIMMY 8C
36 9207 AKHIL SHIBU 8C
37 9343 RIYAN ANISH 8B
38 9278 BISTO JOSEPH 8C
39 9820 ABRAHAM GIMMY 8C
40 9222 DEVIKRISHNA MAHESH 8C
41 9244 DON SILJU 8C
42 9829 DEVIKA MANU 8B

പ്രവർത്തനങ്ങൾ

.ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അഭിരുചി പരീക്ഷ നടന്നു.

2025 - 2028 ബാച്ചിലേയ്ക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി പരീക്ഷയുടെ ഭാഗമായാണ് പരീക്ഷ നടന്നത്.എട്ടാം ക്ലാസ്സിലെ 98 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. ഇതിൽ 41 കുട്ടികൾക്ക് സെലക്ഷൻ കിട്ടി.

🍁 79-ാംമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കയറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലിയും ഫ്ലാഗ് പോസ്റ്റിങ്ങും നടത്തി.


🍁 Little kite 2025_28 Batch ലെ കുട്ടികളുടെ preliminary camp 9 /9/2025-  ൽ kite ജില്ലാ കോഡിനേറ്റർ Mr. Rojesh John നടത്തി. എല്ലാ കുട്ടികളും പങ്കെടുത്തു .രണ്ടര തുടങ്ങി മൂന്നര വരെ ഈ കുട്ടികളുടെ മാതാപിതാക്കൾക്കും കുട്ടികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരണ  ക്ലാസെടുത്തു.

എട്ടാം ക്ലാസിലെPreliminary camp നോട്‌ അനുബന്ധിച്ച് നടത്തിയ പേരൻസ് മീറ്റിങ്ങിൽ പേരൻസിന് നന്ദി പറയുകയും ഒപ്പം ക്ലാസ്സെടുത്ത റോജേഴ്സ് സാറിന് നന്ദി പറയുകയും ചെയ്തclass 8 ലെ Ruban Jaison

🍁സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 26 /9/ 2025 വെള്ളിയാഴ്ച നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് സന്ദേശം നൽകി, ക്ലാസ്സെടുത്തു. ലിറ്റിൽ കയറ്റിൽ അംഗങ്ങൾ അല്ലാത്ത 6 7 ക്ലാസിലെ കുട്ടികൾക്ക് ആനിമേഷൻ, റോബോട്ടിക്സ് എന്നിവയെ ക്കുറിച്ച് ക്ലാസും പ്രദർശനവും നടത്തി.