സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2024-27 | 2025-28 | 2026-29 |
| 28027-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28027 |
| യൂണിറ്റ് നമ്പർ | LK/2018/28027 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| ഉപജില്ല | മൂവാറ്റുപുഴ |
| ലീഡർ | ALLEN J KAKKANATTU |
| ഡെപ്യൂട്ടി ലീഡർ | ANDREA SHAJI |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SR.BINCY JOSE |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SR. INDHU V MATHEW |
| അവസാനം തിരുത്തിയത് | |
| 30-03-2026 | 28027 |
അംഗങ്ങൾ
| SL.No. | Ad.No. | Name | Division |
| 1 | 9096 | DEVAJA DILEP | 8B |
| 2 | 9035 | ASWIN BABU | 8A |
| 3 | 8933 | SUDEV SAJEEV | 8A |
| 4 | 8735 | AKHILA AJI | 8A |
| 5 | 9056 | ALLEN J KAKKANATTU | 8B |
| 6 | 8739 | ANGEL JOHNY | 8B |
| 7 | 8745 | AMRUTHA SURENDRAN | 8B |
| 8 | 8737 | DRISHYA SEBASTIAN | 8A |
| 9 | 9187 | ELNA SHERI | 8B |
| 10 | 8944 | SHALINI SHAJI | 8C |
| 11 | 8742 | JOSNA BOE | 8B |
| 12 | 8932 | TIJO JOSE | 8B |
| 13 | 8746 | AMRUTHA SAJEEV | 8A |
| 14 | 8954 | ASHIK M | 8A |
| 15 | 8740 | ANEENA THOMAS | 8A |
| 16 | 9094 | ALEX PAUL | 8A |
| 17 | 9168 | RIYA REJI | 8B |
| 18 | 8919 | ABHISHEK S NAIR | 8B |
| 19 | 9064 | SIVANNYA SIJU | 8A |
| 20 | 8807 | HARITHA BINOY | 8C |
| 21 | 9021 | RICHARD ANEESH AMBATU | 8A |
| 22 | 8918 | ROSHIK JOMON | 8B |
| 23 | 8757 | ANAMIKA RAJESH | 8A |
| 24 | 9179 | ANDREA SHAJI | 8B |
| 25 | 8751 | AHANYA HARI | 8A |
| 26 | 9158 | DEVANANDANA M | 8A |
| 27 | 8931 | SOURAV SAJEEV | 8A |
| 28 | 9193 | GRACEBEN | 8A |
| 29 | 9095 | PRANAVU SUJAN | 8B |
| 30 | 8744 | SNEHA MOL P S | 8B |
| 31 | 8734 | NIVEDHYA VINOD | 8B |
| 32 | 9093 | SANDRA SAJIN | 8B |
| 33 | 8930 | SIVANAD M VINOD | 8B |
| 34 | 8763 | SNEHA GEORGE | 8A |
| 35 | 8951 | ADITHYAN PRADEEP | 8A |
| 36 | 8748 | GAYAHRY M R | 8A |
| 37 | 8879 | DURGA SUBRAMANIAM | 8B |
| 38 | 8920 | ASHIL DANTY | 8B |
| 39 | 8761 | BHAVANA JAYAKUMAR | 8A |
| 40 | 9352 | ALEENA LAYA JAMES | 8B |
പ്രവർത്തനങ്ങൾ
🌹സെന്റ് ജോസഫ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ആയ അലൻ ജെ കാക്കനാട്ട്, ആഷിക് എം എന്നിവർ ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സിനെ പറ്റി ക്ലാസ് എടുക്കുകയും അതിന്റെ പ്രാക്ടിക്കൽ മോഡലായി അത് പ്രവർത്തിപ്പിച്ച് പാട്ടുകയും ചെയ്തു. ഇതിലൂടെ റോബോട്ടിക്സിന്റെ പ്രാധാന്യത്തെ പറ്റിയും ഭാവിയിൽ റോബോട്ടിക്സിനുള്ള അവസരങ്ങളും റോബോട്ടിക്സ് ഉള്ള സെൻസറുകളും,വയറുകൾ,ബ്ലഡ് ബോർഡ്, എന്നിങ്ങനെയുള്ള സാധനങ്ങളെയും പറ്റി അവർ പഠിച്ചത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം .
🌹 2024 അധ്യയന വർഷത്തിൽ സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനത്തിൽ എത്തിവിജയം നേടിയ സെന്റ് ജോസഫിലെ കുട്ടികൾ
🌹സ്കൂൾ ആനിവേഴ്സറിയിൽ ലൈവ് പ്രോഗ്രാം നടത്തുന്ന ലിറ്റിൽ കയറ്റിലെ കുട്ടികൾ ആയ ആഷിക് എം, അലൻ ജെ കാക്കനാട്, ഗൗതംകൃഷ്ണ എന്നിവർ എസ് ഐ ടി സി ജിനു ടീച്ചറിനോടൊപ്പം സഹകരിക്കുന്നു.