സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
28027-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28027
യൂണിറ്റ് നമ്പർLK/2018/28027
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
ഉപജില്ല മൂവാറ്റുപുഴ
ലീഡർMATHEWS JONSON
ഡെപ്യൂട്ടി ലീഡർFARIZA SHAKKER
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1BINCY JOSE
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2INDHU V MATHEW
അവസാനം തിരുത്തിയത്
01-10-202528027


അംഗങ്ങൾ

.

SL.No. Ad.No. Name Division
1 9468 PAUL ABRAHAM 8B
2 9256 ATHULKRISHNA R 8A
3 9011 MATHEWS JOSON 8A
4 9438 FAHAD BIN SHAKKEER 8A
5 9178 ALWIN SABU THADATHIL 8B
6 9437 FARIZA SHAKKEER 8A
7 9257 AADHILKRISHAN ARUN 8A
8 9300 GODWIN JOBY 8B
9 8964 NAMITHA ANIL 8B
10 8975 VYGA BABU 8C
11 8989 SIYA SIJO 8B
12 9001 RIYA ROSE ROBIN 8B
13 9440 AARADHYA SANTHOSH 8A
14 9368 NAVANEETH AJI 8A
15 9255 JERON SALJI 8A
16 9295 BISNA JOSEPH 8A
17 8962 ALEX KURIAN 8B
18 9166 BILJO JOHN BENNY 8A
19 9002 ELIZABETH REJU 8B
20 9003 ESAMARIYA M J 8B
21 8995 ANUSREE SOMAN 8C
22 8969 ANITTA BAIJU 8A
23 9009 SREEHARI P ANOOP 8A
24 9182 JESWIN JOMON 8A
25 9184 ARCHANA C AJEESHAL 8A
26 9058 EMMANUEL JOJO 8A
27 9054 SARANYA NISHAD 8A
28 8966 DARVIN SILJU 8A
29 9522 CHRISBIN JOHN SONEY 8A
30 8987 KANISHK M SABIN 8B
31 9070 AKSHAYA M 8B
32 8977 JESMI JOSE 8B
33 8965 SREEHARI SUNIL 8A
34 8990 ALEENA SHAJI 8C
35 8979 DARSANA SIJU 8B
36 9059 MEGHA SUNIL 8A
37 9792 ALPHONSA NOBLE 8C
38 9660 ALEENA ROY 8B
39 9622 ANNMARIYA BENNY 8A
40 9620 DEVANANDA SABU 8B
41 9626 HELOICE P V 8A
42 9618 MADHAV KISHORE 8B
43 9795 YADAV MANU 8A

പ്രവർത്തനങ്ങൾ

💐ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അഭിരുചി പരീക്ഷ നടന്നു. 38 കുട്ടികൾക്ക് സെലക്ഷൻ കിട്ടി.

💐ഇന്റർനാഷണൽ ഡ്രഗ് day സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും മൂവാറ്റുപുഴ സബ്ഇൻസ്പെക്ടർ സിബി അച്യുതൻ നേതൃത്വം നൽകി. അതിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു

💐കേരള സംസ്ഥാന ഐടി മേള 
കേരള സംസ്ഥാന ഐടി മേളയുടെ ഭാഗമായി സ്കൂൾതലത്തിൽ മത്സരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മേൽനോട്ടത്തിൽ 30 /8 /24 ന് സംഘടിപ്പിക്കപ്പെട്ടു

💐സബ്ജില്ല ക്യാമ്പ്

സബ്ജില്ലാ ക്യാമ്പിന് പ്രോഗ്രാമിന് വേണ്ടി ഫാരിസാ ഷക്കീർ,

അതിൽ കൃഷ്ണ അലക്സ് കുര്യൻ ആൽബിൻ സാബു എന്നിവരും ആനിമേഷനുവേണ്ടി ഭഗത് ഷക്കീർ ജെറോൺ സൽജി മാത്യൂസ് ജോസഫ് ഡാർവിൻ സിൽജു എന്നിവരും പങ്കെടുത്തു

💐 ജില്ലാ ക്യാമ്പ്

സബ്ജില്ലാ ക്യാമ്പിനു പോയി മികവ് തെളിയിച്ചത് കൊണ്ട് ജില്ലാ ക്യാമ്പിന് സെലക്ഷൻ കിട്ടി ആൽബിൻ സാബുവിന്.

💐 സംസ്ഥാന കലോത്സവം

സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പൂരക്കളി എ ഗ്രേഡ് കരസ്ഥമാക്കി ലിറ്റിൽ കൈറ്റ് അംഗങ്ങൾ 

💐 ബോധവൽക്കരണ ക്ലാസ് ഏഴാം ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കയറ്റിനോട് ആഭിമുഖ്യം ഉണ്ടാകാൻ വേണ്ടി ഒമ്പതാം ക്ലാസിലെ കുട്ടികൾ ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു കൊടുത്തു.


💐 79-ാംമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കയറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലിയും ഫ്ലാഗ് പോസ്റ്റിങ്ങും പ്രഭാഷണവും നടത്തി.

💐ഓണ അവധിക്ക് പത്താം ക്ലാസിലെ കുട്ടികൾ സിംഗിൾ പ്രോജക്റ്റും ഗ്രൂപ്പ് പ്രോജക്റ്റും ചെയ്യുതു.

💐പത്തിലെ മാത്യൂസ് ജോസൺ ,friends എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഗ്രാഫിക്സ് എന്ന ടോപ്പിക്ക് എടുത്തുകൊടുക്കുകയും അതിന്റെ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. ജിമ്പ് സോഫ്റ്റ്‌വെയർ എടുത്ത ബാഗ്രൗണ്ട് കൊടുത്ത് സൂര്യനെ വരപ്പിക്കുകയും ഒപ്പം പായ്ക്കപ്പൽ ഉണ്ടാപ്പിക്കുകയും ചെയ്തു.

💐ജില്ലാതലത്തിൽ റോബോട്ടിക്സിന് സെലക്ഷൻ കിട്ടിയ ആൽവിൻ സാബു തടത്തിൽ എന്ന കുട്ടി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കയറ്റിലെ കുട്ടികൾക്ക് റോബോട്ടിക്സിനെ കുറിച്ച് പറഞ്ഞു കൊടുക്കുകയും റോബോട്ടിക്സിന്റെ ക്ലാസ്സെടുത്ത് ഫസ്റ്റ് സർക്യൂട്ട് പൂർത്തിയാക്കുകയും ഓരോ കുട്ടികൾക്കും അതിന്റെ സർക്യൂട്ട് പറഞ്ഞു കൊടുക്കുകയും എല്ലാവരെക്കൊണ്ടും ചെയ്യിപ്പിക്കുകയും ചെയ്തു. ഇതിന്റെ സർക്യൂട്ട് മുഴുവൻ പൂർത്തിയാക്കിയത് pictobloks ഉപയോഗിച്ചാണ്.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 26 /9/ 2025 വെള്ളിയാഴ്ച നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് സന്ദേശം നൽകി, ക്ലാസ്സെടുത്തു. ലിറ്റിൽ കയറ്റിൽ അംഗങ്ങൾ അല്ലാത്ത 6 7 ക്ലാസിലെ കുട്ടികൾക്ക് ആനിമേഷൻ, റോബോട്ടിക്സ് എന്നിവയെ ക്കുറിച്ച് ക്ലാസും പ്രദർശനവും നടത്തി.

Free Software Dayസ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ LK കുട്ടികൾ 5- ക്ലാസിലെ കുട്ടികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് പറഞ്ഞു കൊടുക്കുകയും അവർ ഉണ്ടാക്കിയ സ്ക്രാച്ച് ഗെയിം അഞ്ചാം ക്ലാസിലെ കുട്ടികളെ കൊണ്ട് കളിപ്പിക്കുകയും ചെയ്യുന്നു.