സി സി യു പി എസ് നാദാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി സി യു പി എസ് നാദാപുരം
വിലാസം
ആവോലം

പേരോട് പി.ഒ.
,
673504
,
കോഴിക്കോട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽccupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16665 (സമേതം)
യുഡൈസ് കോഡ്32041200102
വിക്കിഡാറ്റQ64553371
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംതുണേരി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ869
പെൺകുട്ടികൾ741
ആകെ വിദ്യാർത്ഥികൾ1610
അദ്ധ്യാപകർ53
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രദീപ് കെ
പി.ടി.എ. പ്രസിഡണ്ട്അജിത്ത് എ.കെ
എം.പി.ടി.എ. പ്രസിഡണ്ട്ഉഷ അരവിന്ദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ പെട്ട തൂണേരി ഗ്രാമ പഞ്ചായത്തിൽ ഏഴാം വാര്ഡിൽ ചാലപ്പുറം ദേശത്താണ് ചാലപ്പുറം ചാലിയ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 929 ൽ നാദാപുരം പുതിയ തെരുവിൽ പൈങ്കീന്റവിട രാമൻ വൈദ്യരാൽസ്ഥാപിക്കപ്പെട്ട ഗേള്സ് ലോവർ എലിമെന്ററി സ്കൂളാണ് ഇന്ന് സി സി യു പി സ്കൂളായി അറിയപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിലെ മറ്റ് പ്രദേശങ്ങളെ പോലെ ചാലപ്പുറം ദേശവും സാമ്പത്തിക,സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ വളരെ പിന്നോക്കമായിരുന്നു.നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരായിരുന്നു. ഭൂരിപക്ഷം ജനങ്ങളുംഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത്.കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

43 ക്ലാസ് മുറികൾ 80 % ക്ലാസ് മുറികൾ ഹൈടെക്ക് ആണ് . എല്ലാ ക്ലാസിലും ഫാൻ സൗകര്യം കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ശുചി മുറികൾ . കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, ലാബുകൾ, സ്പോർട്സ് റൂം, സ്കൗട്ട് & JRC റൂം എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറിയുണ്ട്. ഓരോ ക്ലാസിലെ കുട്ടികൾക്കനുയോജ്യമായ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാണ്2012 മുതൽ സ്ക്കൂളിനോട് ചേർന്ന് Pre primary school ആരംഭിച്ചു.Rhymes Pre primary School എന്നാണ് പേര്.LKG ,UKG ക്ലാസുകളായി 8 ക്ലാസുകൾ നിലവിലുണ്ട്


.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ : 2005-2006 വരെ സരസ്വതി ടീച്ചർ

2006 - 2007 മുതൽ 2011 - 2012 വരെ മോഹിനി ടീച്ചർ

2012-2013 മുതൽ 2015-16 വരെ ഹേമചന്ദ്രൻ മാസ്റ്റർ

2016-17 മുതൽ 2020-2021 ഏപ്രിൽ വരെ രവീന്ദ്രൻ മാസ്റ്റർ

2021മെയ് - തങ്കമണി ടീച്ചർ

2021ജൂൺ മുതൽ-2022 ഏപ്രിൽ വരെ ലീല.ജി.എം.കെ

2022 -മെയ് മുതൽ 2024 മെയ് വരെ ലീലാവതി കെ കെ

2024 ജൂൺ മുതൽ പ്രദീപ് കെ

നേട്ടങ്ങൾ

2014-15 വർഷത്തിൽ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ LSS നേടിയ വിദ്യാലയം എന്ന ഖ്യാതിയും 2022-23 വർഷത്തിൽ 36 LSS നേടിക്കൊണ്ട് സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ മന്ത്രി . ശ്രീ എ.കെ ബാലൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. പ്രൊഫ: പി. കേളു, ദേശീയ അധ്യാപക അവാർഡ് ജേതാവ് : ശ്രീ.കെ ഹേമചന്ദ്രൻ ==

വഴികാട്ടി

  • നാദാപുരത്ത് നിന്നും ബസ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാദാപുരം ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=സി_സി_യു_പി_എസ്_നാദാപുരം&oldid=2534161" എന്ന താളിൽനിന്ന് ശേഖരിച്ചത്