ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2019-21
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43067-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43067 |
യൂണിറ്റ് നമ്പർ | LK/2018/43067 |
അംഗങ്ങളുടെ എണ്ണം | 18 |
റവന്യൂ ജില്ല | തിരുവനന്തപുരം സൗത്ത് |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | അഖിനേഷ് എസ് ആർ |
ഡെപ്യൂട്ടി ലീഡർ | സജിലാൽ എസ് എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അനുപമ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | എസ് ചിത്ര |
അവസാനം തിരുത്തിയത് | |
21-03-2024 | Bnv |
ലിറ്റിൽ കൈറ്റ്സ് 2019 - 21 ബാച്ച് പ്രവർത്തനങ്ങൾ
2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് ബി.എൻ.വി.വി & എച്ച് എസ് എസ്,തിരുവല്ലം യൂണിറ്റന്റെ രണ്ടാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 18 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അംഗത്തിന്റെ പേര് | ഫോട്ടോ |
---|---|---|
1 | മനുജിത്ത് എം എസ് | |
2 | ആദിത്യകുമാർ ജെ | |
3 | അഭിജിത്ത് എസ് | |
4 | സൂരജ് ബി | |
5 | മിഥുൻ എസ് | |
6 | സജിലാൽ എസ് എം | |
7 | വിശാഖ് എസ് | |
8 | ആരോമൽ പ്രദീപ് | |
9 | ആദിത്യൻ ജെ | |
10 | വിഷ്ണു എ | |
11 | ഡാനി ജൂഡ് | |
12 | ആദിൽ മുഹമ്മദ് എസ് | |
13 | മുഹമ്മദ് അബുസുഫിയൻ എം | |
14 | മുഹമ്മദ് സാമി എസ് | |
15 | അഫ്സൽ എസ് | |
16 | അബ്ദുള്ള എസ് | |
17 | ആദിത്യരാജഗോപാൽ | |
18 | അഖിനീഷ് എസ് ആർ |