ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2020-23
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43067-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43067 |
യൂണിറ്റ് നമ്പർ | LK/2018/43067 |
അംഗങ്ങളുടെ എണ്ണം | 22 |
റവന്യൂ ജില്ല | തിരുവനന്തപുരം സൗത്ത് |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | വിഷ്ണുദത്ത് ആർ |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് ബാസിത്ത് എം ബി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അജീഷ് എ ജെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലക്ഷ്മി എം പി |
അവസാനം തിരുത്തിയത് | |
21-03-2024 | Bnv |
ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ച് പ്രവർത്തനങ്ങൾ
2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 27/11/21 ന് നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 40 കുട്ടികളെ 2020-2023 ബാച്ചിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും ഓൺലൈൻ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അംഗത്തിന്റെ പേര് | ഫോട്ടോ |
---|---|---|
1 | അനിൽകുമാർ എഫ് | |
2 | കാർത്തികേയൻ എം എസ് | |
3 | ബിപിൻ ബി | |
4 | സൂരജ് എസ് ആർ | |
5 | സൂരജ് ആർ | |
6 | ആദിത്യൻ കെ | |
7 | അഭിഷേക് എം | |
8 | അനൂപ് എ | |
9 | വൈശാഖ് വി | |
10 | ആദർശ് പി | |
11 | മുഹമ്മദ് ബാസിത് എം ബി | |
12 | വിഷ്ണുദത്ത് ആർ | |
13 | അഭിജിത്ത് എ ബി | |
14 | സഞ്ജയ് മുരുകൻ | |
15 | ഹാരിസ് എം | |
16 | അൻസൽ എ | |
17 | ജിബ്സൺ ജോർജ് | |
18 | ഇന്ദ്രജ് വി എസ് | |
19 | ഹയ്യൂൺ എസ് | |
20 | മുഹമ്മദ് യൂസഫ് | |
21 | അനൂപ് ജി എസ് | |
22 | നഹാസ് സൽമാൻ എൻ |