ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43067 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 43067
യൂണിറ്റ് നമ്പർ LK/2018/43067
അധ്യയനവർഷം 2018-2020
അംഗങ്ങളുടെ എണ്ണം 25
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം സൗത്ത്
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർ അഭിജിത്ത് എ
ഡെപ്യൂട്ടി ലീഡർ അഭിജിത്ത് ജി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 അനുപമ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 എസ് ചിത്ര
19/ 03/ 2024 ന് Bnv
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ലിറ്റിൽ കൈറ്റ്സ്

2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് ബി.എൻ.വി.വി & എച്ച്.എസ്.എസ്.തിരുവല്ലം യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അംഗത്തിന്റെ പേര് ഫോട്ടോ
1 അബി കെ .എൽ
2 നിഖിൽ ബി
3 മുഹമ്മദ് നൗഫൽ എസ്
4 ടാപ് മജുൻഡാർ
5 പാപ്പു മജുൻഡാർ
6 ആരോമൽ എസ്
7 അർജുൻ പി
8 അനന്തു എ ജെ
9 രഞ്ജിത് എം
10 മുഹമ്മദ് ഷാൻ ടി
11 ഗോകുൽ ജി എസ്
12 അജേഷ് ജെ
13 അഭിജിത്ത് എ
14 അഭിജിത്ത് എസ്
15 ഹരികൃഷ്ണൻ ആർ
16 അഹമ്മദ് ബിലാൽ
17 അഭിജിത്ത് ജി എസ്
18 അശ്വിൻ എച്ച് നായർ
19 രാജരതിനം എസ്
20 ഇഫ്താർ എ ആർ
21 അനന്തുകൃഷ്ണ എസ്
22 നസീഫ്‌ഷാ എൻ
23 ആദിത്യൻ കെ സി
24 ആദിത്യൻ ബി
25 അഫ്സൽ എച്ച്