ബാഫക്കി മെമ്മോറിയൽ എൽ.പി.എസ് വെളിയമ്പ്ര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബാഫക്കി മെമ്മോറിയൽ എൽ.പി.എസ് വെളിയമ്പ്ര
വിലാസം
വെളിയമ്പ്ര

പി.ആർ.നഗർ പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം23 - JULY - 1979
വിവരങ്ങൾ
ഫോൺ9847913983
ഇമെയിൽVeliyambrabafakimemorial@gmail.com
കോഡുകൾ
സ്കൂൾ കോഡ്14833 (സമേതം)
യുഡൈസ് കോഡ്32020901302
വിക്കിഡാറ്റQ64458570
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം&ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ163
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻusman k.k.
പി.ടി.എ. പ്രസിഡണ്ട്കെ.സി.ശംസുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്SAREENA N
അവസാനം തിരുത്തിയത്
04-07-202514833


പ്രോജക്ടുകൾ



ചരിത്രം

വീര പഴശ്ശിയുടെ മണ്ണിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി 1979 ൽ സ്ഥാപിതമായ സ്ഥാപനമാണ് വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂൾ

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ് റൂമുകളും, ഓഫീസും,സ്റ്റാഫ്റൂമും ഉൾപ്പെട്ട സ്കൂൾ കെട്ടിടം 1 ഏക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്നു • വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി •


കൂടുതൽ അറിയുവാൻ >>>>>>>>

• 2018-19 ഇരിട്ടി സബ് ജില്ലാ അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനം • 2018-19 ഇരിട്ടി സബ് ജില്ലാ അലിഫ് അറബിക് ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം സ്ഥാനം • ചുറ്റുവേലി നിർമ്മാണം: 2018-19 ൽ പി ടി എ യുടെ നേതൃത്വത്തിൽ ചുറ്റുവേലി നിർമ്മിച്ചു.



ശാസ്ത്രരംഗം

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നും 4 കിലോമീറ്റർ അകലെ ഇരിട്ടി റോഡിൽ നിന്നും വെളിയമ്പ്ര പഴശ്ശിഡാമിലേക്കുള്ള റോഡിൽ കൊട്ടാരം ബസ്റ്റോപ് കഴിഞ്ഞു ഒരു കിലോമീറ്റർ അകലെയായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

Map