ബാഫക്കി മെമ്മോറിയൽ എൽ.പി.എസ് വെളിയമ്പ്ര/എന്റെ ഗ്രാമം
എന്റെ ഗ്രാമം
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നും 4 കിലോമീറ്റർ അകലെ ഇരിട്ടി റോഡിലൂടെ പത്തൊമ്പതാം മൈലിൽ നിന്നും വലത് ഭാഗത്തു പ്രവേശിച്ചാൽ ഏകദേശം ഒരു കിലോമീറ്റർ പരിധിയിൽ വെളിയമ്പ്ര എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്.ആ പ്രദേശത്താണ് പ്രശസ്‌തമായ പഴശ്ശിടാം നിലകൊള്ളുന്നത്
കേരളത്തിലെ കണ്ണൂർ ജില്ലയിൽ മട്ടന്നൂരിന് അടുത്ത് ഇരിക്കൂർ - ഇരിട്ടി സംസ്ഥാനപാതയിൽ പടിയൂർ ഗ്രാമപഞ്ചായത്തിലെ കുയിലൂർ എന്ന പ്രദേശത്ത് വളപട്ടണം നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ അണക്കെട്ടാണ് പഴശ്ശി അണക്കെട്ട്