|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്='''സമർപ്പണം''
| |
| | color=3
| |
| }}
| |
| <center> <poem>
| |
| നമിക്കുന്നു നിങ്ങളെ ഞാൻ നമിക്കുന്നു.
| |
| ഭീഷഗ്വരൻ തൻ അലിവാർന്ന മനസ്സിനെ
| |
| നിങ്ങൾ തൻ ദുഖങ്ങളെല്ലാം മറന്ന്
| |
| ഞങ്ങൾ തൻ രോഗങ്ങൾ മാറ്റിത്തരുന്നു
| |
| അലിവിലും അലിവുള്ള മനസ്സാർന്ന നിങ്ങളെ
| |
| ഞങ്ങൾ നമിക്കുന്നു ഞങ്ങൾ നമിക്കുന്നു
| |
| ലോകത്തിൽ നന്മയാം കുഞ്ഞുങ്ങളെ നിങ്ങൾ
| |
| അമ്മയ്ക്കു നൽകുന്നു പൂകളെപോലെ
| |
| ദൈവം കഴിഞ്ഞാൽ അടുത്തുള്ള ദൈവം
| |
| നിങ്ങളല്ലോ നിങ്ങളല്ലോ
| |
| മനസ് എരിയുമ്പോഴും ഞങ്ങൾ തൻ മുൻപിൽ
| |
| നിങ്ങൾ തൻ മന്ദസ്മിതം മാത്രം ബാക്കി
| |
| കാൻസർ തൻ വാർഡിൽ കിടക്കുന്നവർക്കും
| |
| നിങ്ങൾ തൻ ആശ്വാസ വാക്കുകൾ മാത്രം
| |
| അച്ഛനായി, അമ്മയായി,ഡോക്ടറായി
| |
| നിങ്ങൾ വരുന്നു ഞങ്ങൾ തൻ ഹൃദയത്തിൽ
| |
| </poem> </center>
| |
|
| |
|
| {{BoxBottom1
| |
|
| |
| | പേര്= അനുപമ സന്തോഷ്
| |
| | ക്ലാസ്സ്= 6 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എം യു പി എസ്സ് കുളത്തൂർ
| |
| | സ്കൂൾ കോഡ്= 44553
| |
| | ഉപജില്ല= പാറശ്ശാല
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 2
| |
| }}
| |
| {{Verified1|name=Remasreekumar|തരം=കവിത}}
| |