"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കാം ആരോഗ്യം സംരക്ഷിക്കാം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം പാലിക്കാം ആരോഗ്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}


                   അവധിക്കാലം തകർത്തു തിമിർക്കുകയാണ് അച്ചുവും കൂട്ടുകാരും. അവധിക്കാലം എന്നത് കുട്ടികളുടെ സന്തോഷപൂർണമായ ദിവസങ്ങളാണ്. അതിനാൽ കുട്ടികൾ രാവിലെ തൊട്ടുതന്നെ കളികളും കായികവിനോദങ്ങളും തുടങ്ങും. അച്ചുവിന്റെ വീട്ടുപറമ്പിൽ ആണ് എല്ലാവരുടെയും കളിസ്ഥലം. അതിന് ഒരു കാരണം തന്നെയുണ്ട്. വൃക്ഷങ്ങളും, പൂക്കളും, ഓരോ കൃഷിയും, നിറയെ ആ പറമ്പിൽ ഉണ്ട്. ഇതൊക്കെ നോക്കിനടത്തുന്നത് അച്ചുവിന്റെ അച്ഛനാണ്. ഇതൊക്കെ കൊണ്ട് തന്നെ അച്ചുവിനും കൂട്ടർക്കും തിമിർത്തു കളിക്കാൻ തണൽ വൃക്ഷങ്ങൾ ഏറെയുണ്ട്. ഒരു മിടുക്കൻ കുട്ടിയാണ് അച്ചു. പക്ഷേ അവന് ഒരു കുഴപ്പമുണ്ട്, അവന്റെ ആരോഗ്യവും ശുചിത്വവും അവൻ ഒരിക്കൽ പോലും ശ്രദ്ധിക്കാറില്ല. അതിനാൽ എപ്പോഴും അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്ന് അവനെ വഴക്ക് കിട്ടും. എന്നും രാവിലെ തന്നെ അവന്റെ കൂട്ടുകാർ വീട്ടുപറമ്പിൽ കളിക്കാനായി എത്തും. കളി തുടങ്ങിയാൽ പിന്നെ അച്ചുവിന് ഭക്ഷണവും വെള്ളവും വേണ്ട ഒന്നും വേണ്ട. പിന്നെയോ വൈകിട്ട് കളി കഴിഞ്ഞാൽ ഉടനെ തന്നെ അച്ചു കയ്യും കാലും കഴുകാതെ വേഗം വീട്ടിലെ ഹാളിൽ വന്നിരുന്നു ടിവി കാണലാണ് പരിപാടി. കയ്യിലേയും കാലിലെയും അഴുക്ക് മുഴുവൻ സോഫയിൽ ആകും. ഒരു ദിവസംപോലും അച്ചുവിന് ഇതിന്റെ പേരിൽ വഴക്ക് കിട്ടാതെ ഇരുന്നിട്ടില്ല. ഇതുമാത്രമല്ല അച്ചുവിന്റെ അമ്മ വൈകിട്ട് ചായക്കൊപ്പം പലഹാരവും ഉണ്ടാകും, കൈ കഴുകാതെ അവൻ അതിൽ വന്ന കൈ ഇടും. കയ്യിലെ രോഗാണുക്കൾ മുഴുവൻ അതിലേക്ക് ആകും എന്നു പറഞ്ഞാലും അവൻ പിന്നെയും ഇത് തന്നെ കാണിക്കും. അങ്ങനെയിരിക്കെ ഒരിക്കൽ അച്ചുവിന് ഭയങ്കര പനിയും ചുമയും ഛർദ്ദിലും വന്നു ഇത് കണ്ട് വീട്ടുകാർ ആകെ പേടിച്ചുപോയി. ഉടനെതന്നെ അച്ചുവിന്റെ അച്ഛൻ വേഗം തന്നെ അവനെ ഹോസ്പിറ്റലിൽ എത്തിച്ചു. ഇതിന് ഡോക്ടർ പറഞ്ഞ കാരണമെന്തെന്നോ ശുചിത്വവും ആരോഗ്യവും ശ്രദ്ധിക്കാത്ത അതിനാൽ അച്ചുവിന് ബാക്റ്റീരിയൽ ഇൻഫെക്ഷൻ ഉണ്ടായതാണ് അത്രേ. ഇത് കേട്ട് അച്ചുവിന് കാര്യം പിടികിട്ടി, കളിച്ചിട്ട് കയ്യും കാലും കഴുകാതെ ഭക്ഷണം കഴിക്കുക ആരോഗ്യം ശ്രദ്ധിക്കാതിരിക്കുക ശുചിത്വം പാലിക്കാതിരിക്കുക ഇതൊക്കെ ചെയ്തതിൽ അച്ചുവിന് കുറ്റബോധം തോന്നി. അതിനാൽ പിന്നെ ഒരിക്കലും അച്ചു ശുചിത്വവും ആരോഗ്യവും ശ്രദ്ധിക്കാതെ ഇരുന്നിട്ടില്ല. ശുചിത്വമാണ് ആരോഗ്യത്തിന് അടിസ്ഥാനം,  ആരോഗ്യം നമ്മുടെ സമ്പത്താണ്, അതിനെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. ശുചിത്വ കുറവുമൂലം നാം ഓരോ ദിവസവും പല തെറ്റുകളും ചെയ്യുന്നുണ്ട് അത് ആരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം അതിനാൽ നമുക്ക് ഓരോരുത്തർക്കും ശുചിത്വം പാലിക്കാം ആരോഗ്യം സംരക്ഷിക്കാം. നമ്മുടെ ശുചിത്വ കുറവുമൂലം തന്നെയാണ് ഈ ലോകം ഒരു വൈറസുമായി പൊരുതുന്നത്. ശുചിത്വം നമ്മുടെ ആരോഗ്യത്തിന് വേണ്ടിയുള്ളതാണ് അത് പാലിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്. അതിനാൽ നമ്മളോരോരുത്തരും ശുചിത്വം പാലിക്കുക.
                   അവധിക്കാലം തകർത്തു തിമിർക്കുകയാണ് അച്ചുവും കൂട്ടുകാരും. അവധിക്കാലം എന്നത് കുട്ടികളുടെ സന്തോഷപൂർണമായ ദിവസങ്ങളാണ്. അതിനാൽ കുട്ടികൾ രാവിലെ തൊട്ടുതന്നെ കളികളും കായികവിനോദങ്ങളും തുടങ്ങും. അച്ചുവിന്റെ വീട്ടുപറമ്പിൽ ആണ് എല്ലാവരുടെയും കളിസ്ഥലം. അതിന് ഒരു കാരണം തന്നെയുണ്ട്. വൃക്ഷങ്ങളും, പൂക്കളും, കൃഷിയും, നിറയെ ആ പറമ്പിൽ ഉണ്ട്. ഇതൊക്കെ നോക്കിനടത്തുന്നത് അച്ചുവിന്റെ അച്ഛനാണ്. ഇതൊക്കെ കൊണ്ട് തന്നെ അച്ചുവിനും കൂട്ടർക്കും തിമിർത്തു കളിക്കാൻ തണൽ വൃക്ഷങ്ങൾ ഏറെയുണ്ട്. ഒരു മിടുക്കൻ കുട്ടിയാണ് അച്ചു. പക്ഷേ അവന് ഒരു കുഴപ്പമുണ്ട്, അവന്റെ ആരോഗ്യവും ശുചിത്വവും അവൻ ഒരിക്കൽ പോലും ശ്രദ്ധിക്കാറില്ല. അതിനാൽ എപ്പോഴും അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്ന് അവനെ വഴക്ക് കിട്ടും. എന്നും രാവിലെ തന്നെ അവന്റെ കൂട്ടുകാർ വീട്ടുപറമ്പിൽ കളിക്കാനായി എത്തും. കളി തുടങ്ങിയാൽ പിന്നെ അച്ചുവിന് ഭക്ഷണവും വെള്ളവും ഒന്നും വേണ്ട. പിന്നെയോ വൈകിട്ട് കളി കഴിഞ്ഞാൽ ഉടനെ തന്നെ അച്ചു കയ്യും കാലും കഴുകാതെ വേഗം വീട്ടിലെ ഹാളിൽ വന്നിരുന്നു ടിവി കാണലാണ് പരിപാടി. കയ്യിലേയും കാലിലെയും അഴുക്ക് മുഴുവൻ സോഫയിൽ ആകും. ഒരു ദിവസംപോലും അച്ചുവിന് ഇതിന്റെ പേരിൽ വഴക്ക് കിട്ടാതെ ഇരുന്നിട്ടില്ല. ഇതുമാത്രമല്ല അച്ചുവിന്റെ അമ്മ വൈകിട്ട് ചായക്കൊപ്പം പലഹാരവും ഉണ്ടാകും, കൈ കഴുകാതെ അവൻ അതിൽ വന്ന കൈ ഇടും. കയ്യിലെ രോഗാണുക്കൾ മുഴുവൻ അതിലേക്ക് ആകും എന്നു പറഞ്ഞാലും അവൻ പിന്നെയും ഇത് തന്നെ കാണിക്കും. അങ്ങനെയിരിക്കെ ഒരിക്കൽ അച്ചുവിന് ഭയങ്കര പനിയും ചുമയും ഛർദ്ദിലും വന്നു ഇത് കണ്ട് വീട്ടുകാർ ആകെ പേടിച്ചുപോയി. ഉടനെതന്നെ അച്ചുവിന്റെ അച്ഛൻ വേഗം അവനെ ഹോസ്പിറ്റലിൽ എത്തിച്ചു. ഇതിന് ഡോക്ടർ പറഞ്ഞ കാരണമെന്തെന്നോ ശുചിത്വവും ആരോഗ്യവും ശ്രദ്ധിക്കാത്തതിനാൽ അച്ചുവിന് ബാക്റ്റീരിയൽ ഇൻഫെക്ഷൻ ഉണ്ടായതാണ് അത്രേ. ഇത് കേട്ട് അച്ചുവിന് കാര്യം പിടികിട്ടി, കളിച്ചിട്ട് കയ്യും കാലും കഴുകാതെ ഭക്ഷണം കഴിക്കുക ആരോഗ്യം ശ്രദ്ധിക്കാതിരിക്കുക ശുചിത്വം പാലിക്കാതിരിക്കുക ഇതൊക്കെ ചെയ്തതിൽ അച്ചുവിന് കുറ്റബോധം തോന്നി. അതിനാൽ പിന്നെ ഒരിക്കലും അച്ചു ശുചിത്വവും ആരോഗ്യവും ശ്രദ്ധിക്കാതെ ഇരുന്നിട്ടില്ല. ശുചിത്വമാണ് ആരോഗ്യത്തിന് അടിസ്ഥാനം,  ആരോഗ്യം നമ്മുടെ സമ്പത്താണ്, അതിനെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. ശുചിത്വ കുറവുമൂലം നാം ഓരോ ദിവസവും പല തെറ്റുകളും ചെയ്യുന്നുണ്ട് അത് ആരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം അതിനാൽ നമുക്ക് ഓരോരുത്തർക്കും ശുചിത്വം പാലിക്കാം ആരോഗ്യം സംരക്ഷിക്കാം. നമ്മുടെ ശുചിത്വ കുറവുമൂലം തന്നെയാണ് ഈ ലോകം ഒരു വൈറസുമായി പൊരുതുന്നത്. ശുചിത്വം നമ്മുടെ ആരോഗ്യത്തിന് വേണ്ടിയുള്ളതാണ് അത് പാലിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്. അതിനാൽ നമ്മളോരോരുത്തരും ശുചിത്വം പാലിക്കുക.
 




R ഐശ്വര്യ 9D


{{BoxBottom1
{{BoxBottom1
വരി 21: വരി 21:
| color=2       
| color=2       
}}
}}
{{verification|name=pcsupriya|തരം=കഥ}}
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/892553" എന്ന താളിൽനിന്ന് ശേഖരിച്ചത്