emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,138
തിരുത്തലുകൾ
(.) |
No edit summary |
||
വരി 6: | വരി 6: | ||
ഇന്നമ്മ ഉണ്ടാക്കിയത് ചോറും പരിപ്പു കറിയും മാങ്ങാ ചമ്മന്തിയും ഉരുളക്കിഴങ്ങു | ഇന്നമ്മ ഉണ്ടാക്കിയത് ചോറും പരിപ്പു കറിയും മാങ്ങാ ചമ്മന്തിയും ഉരുളക്കിഴങ്ങു | ||
വറുത്തതും പപ്പടം പൊരിച്ചതുമാണ് . ഞാനാദ്യമായിട്ടാണ് അടുക്കളയിൽ അമ്മ ഭക്ഷണം പാചകം ചെയ്യുന്നത് നോക്കി നിൽക്കുന്നത്. എപ്പോഴും കാണാറുണ്ട് പക്ഷേ ഞാൻ ശ്രദ്ധിച്ചിട്ടേയില്ലായിരുന്നു. | വറുത്തതും പപ്പടം പൊരിച്ചതുമാണ് . ഞാനാദ്യമായിട്ടാണ് അടുക്കളയിൽ അമ്മ ഭക്ഷണം പാചകം ചെയ്യുന്നത് നോക്കി നിൽക്കുന്നത്. എപ്പോഴും കാണാറുണ്ട് പക്ഷേ ഞാൻ ശ്രദ്ധിച്ചിട്ടേയില്ലായിരുന്നു. | ||
വിശക്കുമ്പോൾ അമ്മയോട് പറയും;അപ്പോൾ അമ്മ ടേബിളിൽ വിളമ്പി വെച്ചിട്ട് വിളിക്കും.ഞാനും അനിയനും പോയി കഴിക്കും. കറി എന്തെങ്കിലും ഇഷ്ടപ്പെടാതെ വന്നാൽ ബാക്കി വച്ചിട്ട് നന്നായിട്ടേയില്ല എന്നു പറയും. | |||
ഇതായിരുന്നു പതിവ്.എന്നാൽ ഇന്നെനിക്ക് വളരെ സങ്കടം തോന്നുന്നു. കാരണം എത്ര കഷ്ടപ്പെട്ടിട്ടാണ് എന്റെ അമ്മ പാചകം ചെയ്യുന്നത് ? എന്റെ കുഞ്ഞനിയത്തി അമ്മയെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട്. പക്ഷെ അമ്മയ്ക്ക് എത്ര ക്ഷമയാണ് .അവളെയും കൊഞ്ചി എത്ര സന്തോഷത്തോടെയാണ് അമ്മ പാചകം ചെയ്യുന്നത് .. പാചകക്കുറിപ്പ് തയ്യാറാക്കാൻ അടുക്കളയിൽ കയറിയ ഞാൻ കുറിപ്പ് എഴുതാതെ അമ്മയെ സഹായിച്ചു.ഇനി ഒരിക്കലും | ഇതായിരുന്നു പതിവ്.എന്നാൽ ഇന്നെനിക്ക് വളരെ സങ്കടം തോന്നുന്നു. കാരണം എത്ര കഷ്ടപ്പെട്ടിട്ടാണ് എന്റെ അമ്മ പാചകം ചെയ്യുന്നത് ? എന്റെ കുഞ്ഞനിയത്തി അമ്മയെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട്. പക്ഷെ അമ്മയ്ക്ക് എത്ര ക്ഷമയാണ് .അവളെയും കൊഞ്ചി എത്ര സന്തോഷത്തോടെയാണ് അമ്മ പാചകം ചെയ്യുന്നത് .. പാചകക്കുറിപ്പ് തയ്യാറാക്കാൻ അടുക്കളയിൽ കയറിയ ഞാൻ കുറിപ്പ് എഴുതാതെ അമ്മയെ സഹായിച്ചു.ഇനി ഒരിക്കലും | ||
അമ്മയെ പാചകകുറ്റം പറയില്ല.ഞാൻ ഇന്ന് അമ്മയെ ഒരുപാട് സഹായിച്ചു. ഉച്ചക്ക് കഴിക്കാനുള്ള കിഴങ്ങ് വറുത്തത് ഞാനാണ്.. | അമ്മയെ പാചകകുറ്റം പറയില്ല.ഞാൻ ഇന്ന് അമ്മയെ ഒരുപാട് സഹായിച്ചു. ഉച്ചക്ക് കഴിക്കാനുള്ള കിഴങ്ങ് വറുത്തത് ഞാനാണ്.. | ||
വരി 23: | വരി 23: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= ലേഖനം }} |