"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/ചൂരല്മാഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/ചൂരല്മാഷ് (മൂലരൂപം കാണുക)
17:42, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
മുടങ്ങാതെ അസംബ്ലിയിൽ പങ്കെടുക്കണമെന്ന് ചൂരൽ ഗോപാലൻ മാഷിന് നിർബന്ധമായിരുന്നു. അല്ലെങ്കിൽ മാഷിന്റെ ചൂരൽ ഞങ്ങളുടെ കുഞ്ഞിളം കൈയിൽ പതിയും എന്നുറപ്പാണ്. | മുടങ്ങാതെ അസംബ്ലിയിൽ പങ്കെടുക്കണമെന്ന് ചൂരൽ ഗോപാലൻ മാഷിന് നിർബന്ധമായിരുന്നു. അല്ലെങ്കിൽ മാഷിന്റെ ചൂരൽ ഞങ്ങളുടെ കുഞ്ഞിളം കൈയിൽ പതിയും എന്നുറപ്പാണ്. | ||
അങ്ങിനെയിരിക്കെ ക്ലാസിലെ മഹാവികൃതിയായ രാജു ഇന്ന് | അങ്ങിനെയിരിക്കെ ക്ലാസിലെ മഹാവികൃതിയായ രാജു ഇന്ന് അസംബ്ലിയിൽ എത്തിയില്ല. എല്ലാവരും അസംബ്ലി കഴിഞ്ഞെത്തിയപ്പോൾ വികൃതിക്കാരനതാ ക്ലാസിൽ. ആദ്യം ഓടിയെത്തിയ അവന്റെ സുഹൃത്തുക്കൾ കിതപ്പുമാറാതെ അവനോടു ചോദിച്ചു -"എന്താടാ നീ അസംബ്ലിയിൽ വരാഞ്ഞേ?". അപ്പോഴേക്കും ചൂരല്മാഷ് ചൂരലുംചുഴറ്റി എത്തിയിരുന്നു. | ||
എന്താടാ അവിടൊരു ബഹളം????? | എന്താടാ അവിടൊരു ബഹളം????? | ||
കുട്ട്യോള് എല്ലാരും ഓടി അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു. | കുട്ട്യോള് എല്ലാരും ഓടി അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു. | ||
വരി 31: | വരി 31: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=pkgmohan|തരം=കഥ}} |