Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/ചൂരല്മാഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:


മുടങ്ങാതെ അസംബ്ലിയിൽ പങ്കെടുക്കണമെന്ന് ചൂരൽ ഗോപാലൻ മാഷിന് നിർബന്ധമായിരുന്നു. അല്ലെങ്കിൽ മാഷിന്റെ ചൂരൽ ഞങ്ങളുടെ കുഞ്ഞിളം കൈയിൽ പതിയും എന്നുറപ്പാണ്.
മുടങ്ങാതെ അസംബ്ലിയിൽ പങ്കെടുക്കണമെന്ന് ചൂരൽ ഗോപാലൻ മാഷിന് നിർബന്ധമായിരുന്നു. അല്ലെങ്കിൽ മാഷിന്റെ ചൂരൽ ഞങ്ങളുടെ കുഞ്ഞിളം കൈയിൽ പതിയും എന്നുറപ്പാണ്.
അങ്ങിനെയിരിക്കെ ക്ലാസിലെ മഹാവികൃതിയായ രാജു ഇന്ന് അസംബ്ലി യിൽ എത്തിയില്ല. എല്ലാവരും അസംബ്ലി കഴിഞ്ഞെത്തിയപ്പോൾ വികൃതിക്കാരനതാ ക്ലാസിൽ. ആദ്യം ഓടിയെത്തിയ അവന്റെ സുഹൃത്തുക്കൾ കിതപ്പുമാറാതെ അവനോടു ചോദിച്ചു -"എന്താടാ നീ അസംബ്ലിയിൽ വരാഞ്ഞേ?". അപ്പോഴേക്കും ചൂരല്മാഷ് ചൂരലുംചുഴറ്റി എത്തിയിരുന്നു.
അങ്ങിനെയിരിക്കെ ക്ലാസിലെ മഹാവികൃതിയായ രാജു ഇന്ന് അസംബ്ലിയിൽ എത്തിയില്ല. എല്ലാവരും അസംബ്ലി കഴിഞ്ഞെത്തിയപ്പോൾ വികൃതിക്കാരനതാ ക്ലാസിൽ. ആദ്യം ഓടിയെത്തിയ അവന്റെ സുഹൃത്തുക്കൾ കിതപ്പുമാറാതെ അവനോടു ചോദിച്ചു -"എന്താടാ നീ അസംബ്ലിയിൽ വരാഞ്ഞേ?". അപ്പോഴേക്കും ചൂരല്മാഷ് ചൂരലുംചുഴറ്റി എത്തിയിരുന്നു.
എന്താടാ അവിടൊരു ബഹളം?????
എന്താടാ അവിടൊരു ബഹളം?????
കുട്ട്യോള് എല്ലാരും ഓടി അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു.
കുട്ട്യോള് എല്ലാരും ഓടി അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു.
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/772633" എന്ന താളിൽനിന്ന് ശേഖരിച്ചത്