"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/ചൂരല്മാഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/ചൂരല്മാഷ് (മൂലരൂപം കാണുക)
19:14, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
മുടങ്ങാതെ | മുടങ്ങാതെ അസംബ്ലിയിൽ പങ്കെടുക്കണമെന്ന് ചൂരൽ ഗോപാലൻ മാഷിന് നിർബന്ധമായിരുന്നു. അല്ലെങ്കിൽ മാഷിന്റെ ചൂരൽ ഞങ്ങളുടെ കുഞ്ഞിളം കൈയിൽ പതിയും എന്നുറപ്പാണ്. | ||
അങ്ങിനെയിരിക്കെ ക്ലാസിലെ മഹാവികൃതിയായ രാജു ഇന്ന് അസംബ്ലി യിൽ എത്തിയില്ല. എല്ലാവരും അസംബ്ലി കഴിഞ്ഞെത്തിയപ്പോൾ വികൃതിക്കാരനതാ ക്ലാസിൽ. ആദ്യം ഓടിയെത്തിയ അവന്റെ സുഹൃത്തുക്കൾ കിതപ്പുമാറാതെ അവനോടു ചോദിച്ചു -"എന്താടാ നീ അസംബ്ലിയിൽ വരാഞ്ഞേ?". അപ്പോഴേക്കും ചൂരല്മാഷ് ചൂരലുംചുഴറ്റി എത്തിയിരുന്നു. | |||
എന്താടാ അവിടൊരു ബഹളം????? | എന്താടാ അവിടൊരു ബഹളം????? | ||
കുട്ട്യോള് എല്ലാരും ഓടി അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു. | കുട്ട്യോള് എല്ലാരും ഓടി അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു. | ||
"മാഷേ രാജു അസംബ്ലീല് വന്നില്ല." | "മാഷേ രാജു അസംബ്ലീല് വന്നില്ല." | ||
മാഷ് ഉണ്ടക്കണ്ണുരുട്ടി ചൂരലും വീശി രാജുവിന്റെ അടുത്തെത്തി കാരണം അന്വേഷിച്ചു. | മാഷ് ഉണ്ടക്കണ്ണുരുട്ടി ചൂരലും വീശി രാജുവിന്റെ അടുത്തെത്തി കാരണം അന്വേഷിച്ചു. | ||
മാഷിന്റെ ചൂരൽ നോക്കിക്കൊണ്ട് വിക്കി വിക്കി അവൻ പറഞ്ഞു.മാഷേ...അസംബ്ളിയിൽ വരാനിറങ്ങുമ്പോഴാണ് | മാഷിന്റെ ചൂരൽ നോക്കിക്കൊണ്ട് വിക്കി വിക്കി അവൻ പറഞ്ഞു. "മാഷേ...അസംബ്ളിയിൽ വരാനിറങ്ങുമ്പോഴാണ് ക്ലാസ് ആകപ്പാടെ കടലാസ് കീറിയിട്ട് വൃത്തികേടായി കണ്ടത്. ഞാനിവിടിരുന്ന് വൃത്തിയാക്കുകയായിരുന്നു. അപ്പോഴേക്കും അസംബ്ലി കഴിഞ്ഞു. | ||
മാഷ് ചോദിക്കാറില്ലേ വൃത്തിഹീനമായ സ്ഥലത്തുനിന്നു എങ്ങനെയാണ് പഠിക്കാനുള്ള ആരോഗ്യ മുണ്ടാവുക എന്ന് ... തെറ്റായിപ്പോയെങ്കിൽ മാഷ് എന്നെ ശിക്ഷിച്ചോളൂ...മാഷിന്റെ കണ്ണു നിറഞ്ഞു. | മാഷ് ചോദിക്കാറില്ലേ വൃത്തിഹീനമായ സ്ഥലത്തുനിന്നു എങ്ങനെയാണ് പഠിക്കാനുള്ള ആരോഗ്യ മുണ്ടാവുക എന്ന്... തെറ്റായിപ്പോയെങ്കിൽ മാഷ് എന്നെ ശിക്ഷിച്ചോളൂ..." മാഷിന്റെ കണ്ണു നിറഞ്ഞു. | ||
ഞാൻ നിന്നെ ശിക്ഷിക്കയില്ല.നിന്നെപ്പോലെയുള്ള കുട്ടികളുടെ അധ്യാപകനാവുന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നും പറഞ്ഞ് കണ്ണുതുടച്ചുകൊണ്ട് മാഷ് | ഞാൻ നിന്നെ ശിക്ഷിക്കയില്ല. നിന്നെപ്പോലെയുള്ള കുട്ടികളുടെ അധ്യാപകനാവുന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നും പറഞ്ഞ് കണ്ണുതുടച്ചുകൊണ്ട് മാഷ് ക്ലാസിൽ നിന്നും ഇറങ്ങിപ്പോയി. | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഹന്നത്ത് | | പേര്=ഹന്നത്ത് പി.കെ. | ||
| ക്ലാസ്സ്= എട്ട് H <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= എട്ട് H <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |