|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/രചനയുടെ പേര് | പരിസ്ഥിതി സംരക്ഷണം]] | | *[[{{PAGENAME}}/രചനയുടെ പേര് | പരിസ്ഥിതി സംരക്ഷണം]] |
| <center> <poem>
| |
| <big>'''പരിസ്ഥിതി സംരക്ഷണം'''</big>
| |
| ലോകം വളർന്നു,മർത്ത്യൻ വളർന്നു
| |
| വിദ്യ വളർന്നു , ശാസ്ത്രം വളർന്നു.
| |
| വളർന്നൊരു ലോകം മറന്നു തൻ അമ്മയെ
| |
| പ്രകൃതിയാകും തൻ സ്വന്തം അമ്മയെ
| |
| തൻ ജീവനാധാരമായൊരാ അമ്മയെ.
| |
|
| |
| സ്വന്തം സുഖം,പണം,ലാഭം, ധനം,
| |
| വികസനം മാത്രമായി അവരുടെ ലക്ഷ്യം.
| |
| "മരം ഒരു വരമെന്ന്" മറന്നു മനുഷ്യൻ
| |
| കെട്ടിപ്പടുത്തു വൻ കെട്ടിടങ്ങൾ .
| |
| വെട്ടി മരങ്ങൾ, മൂടി നദികൾ
| |
| ഫലമോ, മാലിന്യം സർവ്വത്ര മാലിന്യം.
| |
| വളർച്ചകൾ എല്ലാം വിളർച്ചകളായി
| |
| രോഗം പടർന്നു തകർന്നു മനുഷ്യൻ.
| |
| സംരക്ഷിക്കണം പ്രകൃതിയെ നാം
| |
| നല്ലൊരു നാളെ പണിതുയർത്താൻ.
| |
|
| |
| പ്രതിവിധി ഒന്ന് ഇത് മാത്രമേയുള്ളൂ
| |
| ശുചിത്വം, പ്രതിരോധം തുടങ്ങിയവ.
| |
| വ്യക്തിശുചിത്വം, പരിസര ശുചിത്വം
| |
| എന്നിങ്ങനെ പലവിധമുണ്ട് ശുചിത്വം.
| |
| ശുചിത്വം എന്ന സദ്ഗുണം നാം
| |
| വളർത്തിയെടുക്കണം തീർച്ചയായും.
| |
| രോഗങ്ങളെ നാമ്
| |
| പ്രതിരോധിക്കണം
| |
| വ്യായാമം, വൃത്തി
| |
| എന്നിവ ശീലിക്കണം.
| |
| രോഗം വന്നിട്ട്
| |
| ചികിത്സ
| |
| തേടുന്നതിലും നല്ലത്
| |
| രോഗം
| |
| വരാതിരിക്കുന്നതാ.
| |
| വളർച്ചയുടെ ഈ കാലഘട്ടത്തിൽ
| |
| പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം.
| |
| ശുചിത്വം പാലിച്ചു
| |
| രോഗത്തെ ചെറുക്കാം
| |
| നല്ലൊരു നാളെ പണിതുയർതാം.
| |
| നല്ലൊരു ഭാവിക്കായി
| |
| ഒരുമയിലുണരാം
| |
| കൈകൾ കോർത്തു ഒന്നായ് മുന്നേറാം........
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= അജോ തോമസ്
| |
| | ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെൻ് . മേരീസ് എൽ.പി. എസ്. ചമ്പക്കുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 46211
| |
| | ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |