|
|
വരി 3: |
വരി 3: |
| *[[{{PAGENAME}}/COVID | COVID]] | | *[[{{PAGENAME}}/COVID | COVID]] |
| *[[{{PAGENAME}}/കോറോണയും പ്രധിരോധവും | കോറോണയും പ്രധിരോധവും]] | | *[[{{PAGENAME}}/കോറോണയും പ്രധിരോധവും | കോറോണയും പ്രധിരോധവും]] |
| *[[{{PAGENAME}}/കണികൊന്നയും ഞാനും | കവിത]] | | *[[{{PAGENAME}}/കണികൊന്നയും ഞാനും | കണികൊന്നയും ഞാനും]] |
| {{BoxTop1
| |
| | തലക്കെട്ട്= കണികൊന്നയും ഞാനും
| |
| | color= 5
| |
| }}
| |
| <center> <poem>
| |
| കൊന്നപ്പൂവും ഞാനും
| |
| വിഷുക്കാലമായല്ലോ,കണിക്കൊന്ന പൂത്തല്ലോ,
| |
| കണികാണാൻ വന്നില്ലല്ലോ ആരുമിന്ന് ?
| |
| വഴിയരുകിൽ നിൽക്കുന്ന കാഞ്ചന കണിക്കൊന്നേ
| |
| പിണങ്ങരുതേ ,നീ പിണങ്ങരുതേ.
| |
| പരിഭവം ചൊല്ലുന്ന കേരളകുസുമമേ-
| |
| അറിയുന്നില്ലേ നീ ഈ നാടിൻ വാർത്തകൾ?
| |
| കാലമറിയാതെ എവിടുന്നോ വന്നൊരു
| |
| കൊവിഡിന്നേവരേയും ഭയപ്പെടുത്തി.
| |
| സാമൂഹ്യ നൻമയ്ക്കായ് സാമൂഹികാകലം പാലിച്ചു
| |
| ആളുകൾ പുറത്തിറങ്ങാതിരിക്കുന്നു,
| |
| സർക്കാരിൻ നയമിന്നേവരും നടപ്പിലാക്കി
| |
| വിജനമായ് വീഥിയും വഴിയരികും.
| |
| ആർഭാടമില്ലാതെ ആഘോഷമില്ലാതെ
| |
| ആരാധനാലയങ്ങളും അടഞ്ഞുവല്ലോ,
| |
| വാഹനമില്ലാതെ പുകമറയില്ലാതെ
| |
| വായുമാലിന്യവും മാഞ്ഞുവല്ലോ?
| |
| സ്വശ്ചമാം വീഥിയിൽ പൂത്തുലഞ്ഞ് നീ മാത്രം
| |
| സ്വർണ്ണപ്പീങ്കുലകളേ,പിണങ്ങരുതേ.
| |
| ആൾക്കൂട്ടം മാറ്റുവാൻ പോലീസിൻ സൈന്യവും
| |
| ആരോഗ്യം കാക്കുവാൻ ആരോഗ്യ സേനയും,ആഹാരം നൽകുവാൻ സാമൂഹ്യ കലവറയും ,
| |
| സാന്ത്വനം നൽകുവാൻ സർക്കാരും ഒപ്പമുണ്ട് .
| |
| പലവട്ടം കൈകഴുകി സാനിറ്റൈസറും തേച്ച് ,
| |
| അണുവിമുക്തമാക്കിയെന്റെ ഹസ്തങ്ങൾ ഞാൻ
| |
| തൂവാലത്തുമ്പുകൊണ്ട് മൂക്കും വായും മൂടി,
| |
| കൊവിഡ് വ്യാപനം ഞാനും തടഞ്ഞുവല്ലോ.
| |
| അമ്മയോടൊപ്പം ചേർന്ന് പാചകവും ചെയ്തു ഞാൻ;
| |
| പലതരം കൃഷികളും ചെയ്തീടുന്നു.
| |
| പഠനവും പാട്ടും പടംവരയുമായ് -
| |
| പലരേയും പോലെ ഞാനും തനിച്ചിരുന്നു.
| |
| കാലം പോയിടും ;കൊവിഡും മാറിടും,
| |
| വീണ്ടും വിഷുവെത്തും ;പൂക്കാലം വരവാകും,
| |
| പൂക്കളിറുക്കുവാൻ കൂട്ടരുമൊത്തു ഞാൻ
| |
| വന്നിടും കൊന്നേ നീ പിണങ്ങരുതേ.
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= ഭുവന .കെ.ഷാജി.
| |
| | ക്ലാസ്സ്= 8A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= GOVT.SANSKRIT HS CHARAMANGALAM
| |
| | സ്കൂൾ കോഡ്= 34019
| |
| | ഉപജില്ല= CHERTHALA
| |
| | ജില്ല= ALAPPUZHA
| |
| | തരം= ലേഖനം
| |
| | color= 2
| |
| }}
| |