"സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ [[{{PAGENAME}}/മഹാമാരി|മഹാമാരി]] എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ [[{{PAGENAME}}/മഹാമാരി|മഹാമാരി]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
 
[[{{PAGENAME}}/മഹാമാരി|മഹാമാരി]]
{{BoxTop1
| തലക്കെട്ട്=  മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<center> <poem>
 
ചുറ്റിത്തിരിഞ്ഞു ഞാൻ വട്ടംകറങ്ങി ഞാൻ
അങ്ങോളം ഇങ്ങോളം ആദിമാത്രം
മാരിയെന്നോ മഹാമാരിയെന്നോ
ചുറ്റും  മൊഴിയുന്നു കേണുകരയുന്നു
 
ജാതിയില്ലെന്നും വർണമില്ലെന്നും
അന്നാടും ഇന്നാടുമോന്നുമില്ല
പണ്ടേ പറഞ്ഞൊരാ ശീലങ്ങളൊക്കെയും
ഇന്നിതാ പാലിക്കയായ് എങ്ങും മാനവർ
 
ജോലിയും കൂലിയും ഇല്ലെങ്കിലെന്താ
നാട്ടിലും വീട്ടിലും ജാഗ്രത മാത്രം
ഒത്തൊരുമിച്ചും ഒത്തുപിടിച്ചു നാം
മാരിയെ പതിയെ തോൽപ്പിച്ചു നാം
 
</poem> </center>
 
{{BoxBottom1
| പേര്= ഹാഷിമുൽ അർമാൻ . പി .എം
| ക്ലാസ്സ്=  3 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ.എ.ജെ.ബി.എസ് ആനിക്കോട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21438
| ഉപജില്ല= കുഴൽമന്ദം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട്
| തരം= കവിത      <!-- / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Latheefkp | തരം= കവിത  }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/744786" എന്ന താളിൽനിന്ന് ശേഖരിച്ചത്